Chapter Title : കാന്താരി 13 [Doli]
ലൈറ്റ് പോയ്
പപ്പ എന്റെ മേലോട്ട് ഒട്ടി
ഞാൻ : ഉം...
പപ്പ : കറന്റ് പോയി കുട്ടാ
ഞാൻ : അതിന്
പപ്പ : ഇല്ല, കള്ളത്തരം കാണിക്കാൻ best സമയം ഇരുട്ടാ
ഞാൻ : ആണോ
പപ്പ : പോ അങ്ങോട്ട് കളിയാക്കാതെ 😃
ഞാൻ : ഇഹിഹി 🙂
പപ്പ എന്റെ മൊഖത്ത് കൈ വച്ച് തടവി മീശ പിടിച്ച് വലിച്ചു
ഞാൻ : ഇസ്
പപ്പ എന്റെ താടിക്ക് പിടിച്ച് അടുത്തേക്ക് വലിച്ചു
ഞാൻ : വിട് പോത്തെ
പപ്പ : ഒരു മുത്തം തരാൻ പാടില്ല എന്നൊന്നും പറഞ്ഞില്ലല്ലോ
ഞാൻ : ദേഹത്ത് തൊട്ടാ മൈയ്യത്താവും എന്നാ പറഞ്ഞെ
പപ്പ : കള്ള നായിന്റെ മോൻ 🤣
ഞാൻ അവളെ മുത്കത്ത് കൂടെ കൈ അമർത്തി ചേർത്ത് പിടിച്ച് ടൈറ്റാക്കി
പപ്പ എന്റെ കവിളിൽ കടിച്ച് വിട്ടു
പപ്പ : ഒന്നൂടെ close ആവണോ
ഞാൻ അവൾടെ കവിളിൽ തടവി മെല്ലെ ചുണ്ട് കൊണ്ട് അമർത്തി ഉമ്മ വച്ചു പക്ഷെ അത് മൂക്കിന്റെ താഴെ ആയി പോയ്
പപ്പ തല ഇത്തിരി പൊക്കി
ഞാൻ പപ്പടെ രുചി ആദ്യമായി അറിഞ്ഞു
പപ്പ എന്റെ വയറിൽ കൈ വച്ച് തടവി ഇടിപ്പിൽ പിടിച്ച് അടുത്തേക്ക് വീണ്ടും ചേർത്തു...
ഞാൻ അവൾടെ മേൽ ചുണ്ട് ചപ്പി വിട്ട് കഴുത്തിൽ അമർത്തി ഉമ്മ വച്ചു
I love you
ഞാൻ പപ്പയേ ചെറുതായി പൊക്കി അമർത്തി കെട്ടിപ്പിടിച്ചു...
പപ്പ : i love you
💬 Comments
View all comments