Chapter Title : കാന്താരി 13 [Doli]
ഉം...
സുന്ദരൻ : ഇന്നാ നിന്റെ നല്ല കൈയ്യാ എടുത്തോ 😊
ഞാൻ : പോടാ എടുത്തോ
കുട്ടു : വേണേ ഞാൻ
പവി : എന്നാ ഞാനില്ല 😏
ഞാൻ : ഓടിക്കോ അങ്ങോട്ട്, ആഹാ പോടാ... 😏
കുട്ടു : എനിക്ക് car ഓടിക്കാൻ അറിയാ 😡 ദേ പല്ലി നീ വാങ്ങും
പവി : തരാൻ വാ ഇങ്ങോട്ട്
കുട്ടു : വന്നാ നീ എന്തീയൂടി 😡
പല്ലി : നിന്റെ ഈ പേട്ട് തല ഞാൻ അടിച്ച് പൊട്ടിക്കും പട്ടി 😡
സുന്ദരൻ അവൾടെ വായ പൊത്തി പിടിച്ച് മാറ്റി എന്തോ ചെവിയില് പറഞ്ഞതും കുട്ടി ശങ്കരൻ ഓഫായി
സുന്ദരൻ : ടാ നമക്ക് പോവാ വല്യമ്മ കേറിക്കോ, ഇച്ചു ചെറിയമ്മ 😂 കേറിക്കോ
ഇച്ചു : പോടാ കളിയാക്കാതെ 😁
സുന്ദരൻ : ഈ manager എവടെ manager സാർ വരോ ഒന്ന്...
വൈഗ മ്മായി : യ്യോ വന്നു 😂
അമ്മ : അമ്മു എവടെ ടാ
സുന്ദരൻ : അവക്ക് ചെറിയ ശർദി വയറ് വേദന ഒക്കെ പോലെ
അമ്മ : വിശേഷം ആണോ കള്ളാ 😃
സിദ്ധു : അവൻ അച്ഛൻ ആവാൻ പോവാ അമ്മായി അറിഞ്ഞില്ലേ 😂
അമ്മ : ആണോ ടാ 😃
കണ്ണൻ : ഏയ് പോടാ, ഇല്ല വല്യമ്മ
വൈഗ അമ്മായി : ചിത്ര പോയിണ്ട് കൂടെ ലക്ഷണം കണ്ടിട്ട് രാമൻ ഇന്ന് തന്നേ വരാൻ വകുപ്പുണ്ട്... 😌
>
💬 Comments
View all comments