0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.6K

10:33

Halo, ശ്രീനിയേട്ടാ ആ ചെറി കാണും അവടെ ശെരി ഉണ്ണിക്ക് location അയച്ചിണ്ട് അവനെ കൂടെ എടുത്തിട്ടോ ആഹ്...
ഞാൻ : വിട് പപ്പാ

പപ്പ : ചൊവപ്പിക്ക് 😡

ഞാൻ : ഫോൺ വന്നത് കേട്ടില്ലേ നീ 👀
പപ്പ : ഇന്നലെ നല്ല രസം ആയിരുന്നു എനിക്ക് വേണം ഇനിയും

ഞാൻ : കളിക്കല്ലേ എനിക്ക് പോണം ചെറി അവടെ ഒറ്റക്കാ, ചെറിക്ക് ഒറ്റ കാര്യം അറിയില്ല അതിന്റെ

പപ്പ : ഒരു കൊഴപ്പോം ഇല്ല machanic ന് അറിയും എല്ലാം

ഞാൻ : mechanic അല്ല എലി

പപ്പ : എലിയാ 😂

ഞാൻ : electrician എലി, ദേ പത്ത് മിനിറ്റ് കൂടെ കെടക്കും അടുത്ത് അത് കഴിഞ്ഞാ പോയി കുളിച്ചോണം

പപ്പ : കുളിപ്പിക്ക്.............. എന്നെ 😌

ഞാൻ : ദേ അറിയാലോ എന്നെ 🙄, അല്ല നമ്മളെ വിശ്വസിച്ചാ എല്ലാരും invest ചെയ്തേക്കണത്

പപ്പ : ടാ ബുദ്ധിമാനെ എന്നെ പറഞ്ഞിട്ട് നൈസിന് എന്നെ കൂടെ പിടിച്ചിട് അതില് നമ്മൾ പോലും ഏത് നമ്മള് 😏😂

ഞാൻ : നമ്മള് ഒരു കൈ അല്ലേ

പപ്പ : സുഖിച്ചു മോനെ സിവാ😁

ഞാൻ : പപ്പാ 👀

പപ്പ : 😁 പൊക്കോ എന്നാ

ഞാൻ : വൈകീട്ട് നേരത്തെ വരാടാ

പപ്പ : ശെരി പോ 😁

ഞാൻ : ഉം...എനിക്കറിയാ നിനക്ക് വല്ലാത്ത ഒരു mood off ആണെന്ന് നിന്നെ അങ്ങോട്ട് കൊണ്ട് പോവാ

💬 Comments

View all comments