Chapter Title : കാന്താരി 13 [Doli]
വച്ചാ നടക്കില്ല കുട്ടാ ഒന്നാമത് വെയില് ചൂട് പിന്നെ നിനക്ക് പ്രേതിക്കിച്ച് പണിയും ഇല്ല വല്ല കെട്ട് പണി ആണേ കൂടെ രണ്ട് കല്ല് പൊക്കി തലയിൽ വച്ച് തരായിരുന്നു, പിന്നെ രണ്ടാമത് സൗന്ദര്യം പോവില്ലേ പപ്പടെ ഈ വെളുത്ത മൊഖം ഒക്കെ പോയി tan അടിച്ച്
പപ്പ : how racist 😏
ഞാൻ : racism 🙄, പിന്നെ എന്തിനാ നിങ്ങള് makeup ഇടണേ 😏
പപ്പ : അത് പിന്നെ 👀, പോവാൻ പറഞ്ഞില്ലേ പൊക്കൂടെ 🙄
ഞാൻ : അതാണ് ഉത്തരം മുട്ടുമ്പോ പോ പറ
പപ്പ : ചെല്ല് പോയി വണ്ടിക്ക് തടവി കൊടുക്ക് നിനക്കും അതാണല്ലോ ഇഷ്ട്ടം
ഞാൻ : പോടീ
അവൾടെ കവിളിൽ പിടിച്ച് മെല്ലെ ഒരു തട്ട് കൊടുത്ത് ഞാൻ എണീറ്റു
എന്നെ അടിച്ചല്ലേ നോക്കിക്കോ ഞാൻ അച്ഛനോട് പറയും 😔
ഞാൻ : പോയി പറ 🙄
ഞാൻ എറങ്ങി താഴെ പോയി, വെള്ളം എടുത്ത് കുടിച്ച് തിരിഞ്ഞതും അച്ഛന്റെ ഫോൺ വന്നു
Halo
അച്ഛൻ : നീ വീട്ടിലല്ലേ
ഞാൻ : ആഹ്
അച്ഛൻ : എങ്ങോട്ടെങ്കിലും പോവാൻ നിക്കാണോ
ഞാൻ : ആഹ് പണി സ്ഥലത്ത്
അച്ഛൻ : എന്നാലേ പോണ്ടാ നീ അവടെ ഇരുന്നോ
ഞാൻ : അല്ല ഞാൻ
അച്ഛൻ : ടാ രാമാ നീ മോൾടെ കൂടെ ഇരിക്ക് ഇന്ന്,അതിന് എന്തോ അസ്വസ്ഥത പോലെ ഇണ്ടെന്ന് പാവം നീ ഇന്ന് എങ്ങോട്ടും പോണ്ടാ ഇരുന്നോ ഇത്ര ദിവസം
💬 Comments
View all comments