0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 7.2K

ആദ്യമായി കണ്ട ഇന്ദ്രന്റെ ആ ബാറ്റ് സിദ്ധുന്റെ വീട്ടിൽ ഇന്നലെ ഇരിക്കണ കണ്ടത് ഓർമ്മ വന്നു... എല്ലാം തൊടങ്ങാൻ കാരണമായ ആ ബാറ്റ്...

എല്ലാം മനസ്സിൽ ഒരു ഇടി പോലെ വന്ന് പോയി

പെട്ടെന്ന് ഒരു കൈ വന്ന് മേലെ വീണു

പപ്പ മെല്ലെ തിരിഞ്ഞ് നോക്കി

തണുപ്പ് കാരണം പൊതച്ചപ്പോ ഒറക്കത്തിൽ പൊതപ്പ് തനിക്ക് ഇട്ട് തരാ കുട്ടൻ

ഇത് ആദ്യം ഒന്നുമല്ല പലപ്പഴും ഈ പ്രവർത്തി കാരണം പപ്പ ഒറക്കത്തിൽ നിന്ന് എണീറ്റിട്ട് പോലും ഇണ്ട്

പപ്പ മെല്ലെ തിരിഞ്ഞ് അടുത്ത് കെടക്കണ ആ real man എന്ന് വിളിക്കാൻ പറ്റുന്ന ശിവറാമിനേ കെട്ടിപ്പിടിച്ചു
.
.

നനവ് തോന്നി ഒറക്കം പോയി ഞാൻ മെല്ലെ കണ്ണ് തൊറന്ന് ചുറ്റും നോക്കി
പക്ഷികൾടെ ഒച്ച കേക്കാ...
പപ്പ : കുട്ടാ, ഞാനെ ഒന്നും വേണം വച്ചല്ല എന്റെ നശിച്ച സമയം കാരണം ആണ്...
ഞാൻ : ഏഹ്
പപ്പ പെട്ടെന്ന് എന്നെ വിട്ട് മാറി തിരിഞ്ഞ് കെടന്നു
ഞാൻ മെല്ലെ മലന്ന് കെടന്ന് തിരിഞ്ഞ് നോക്കി
പപ്പ ഒറക്കം ആണ് തോന്നുന്നു...അല്ല തോന്നിയതാണോ ഇനി തിരിഞ്ഞ പോലെ
പെട്ടെന്ന് കൈയ്യിലൊക്കേ നനവ് തോന്നി

ഞാൻ : പപ്പാ
പപ്പ അനക്കം ഒന്നൂല്ല
ഞാൻ അവളെ പിടിച്ച് ഒറ്റ തിരി തിരിച്ചു

പപ്പ : ഉംച്ച് ഒറങ്ങാൻ വിട്
ഞാൻ : എന്താ കാര്യം
പപ്പ : ഒറങ്ങി കെടന്ന എന്നെ വിളിച്ച് പൊക്കി എണീപ്പിച്ച് എന്താ കാര്യം എന്നാ

ഞാൻ ലൈറ്റിട്ട് തിരിഞ്ഞു
പപ്പ

💬 Comments

View all comments