0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 2850

ഗജൻ ഒന്നും വക്കാൻ പറ്റില്ല നമ്മള് കൂടെ investment നടത്തുന്ന പ്രൊജക്റ്റ്‌ ആണ് അവന് വേണേ സ്വന്തം ആയി വണ്ടി വാങ്ങി വെക്കട്ടെ
ഞാൻ : എന്താ കൊഴപ്പം എല്ലാർക്കും ഇഷ്ട്ടായി
പപ്പ : എനിക്ക് പിടിച്ചില്ല
ഞാൻ : അയിന്
പപ്പ : അയിന് ഒന്നൂല്ലേ
ഞാൻ : എടാ അത് നല്ലതാ അമ്മായി ജോത്സ്യന്റെ അടുത്ത് പോയ്‌ നോക്കിയപ്പോ വിഘ്‌നേശ്വരൻ ആയി ബദ്ധം ഉള്ള ഒരു പേര് വക്കാൻ പറഞ്ഞെന്ന് പിന്നെന്താ
പപ്പ : ഒരൊ അന്തവിശ്വാസം
ഞാൻ : ദേ അടങ്ങി ഇരുന്നോ
പപ്പ : എന്നാ ഇപ്പൊ book ചെയ്ത വണ്ടിക്ക് ഞാൻ പറയുന്ന പേരിട്
ഞാൻ : ഇതിന് പേരെ ഇല്ല just kalathil travels എന്ന് സൈഡില് അടിക്കും അത്ര തന്നേ
പപ്പ : ഓ പിന്നെ
ഞാൻ : എന്ത് kp travels ന്റെ owner ശിവറാം ആണ് പറയണേ
പപ്പ : ഒന്ന് പോടാ ഡ്രൈവറേ ഒരു ഒലക്ക ഓണർ നീ അവടെ വണ്ടി കഴുകാൻ ഇരിക്കണ പണിക്കാരൻ വെറും കൂലി 😂
ഞാൻ : ശെരി ആയിക്കോട്ടെ
പപ്പ : നീ കണ്ടോ ഞാൻ പറയുന്ന പേര് അതില് വരും
ഞാൻ : നോക്കാ
പപ്പ : വന്നില്ലേ ഞാൻ തല മൊട്ട അടിക്കാ
ഞാൻ : ശെരി
പപ്പ : നീ കണ്ടോ ഗജൻ എന്ന് പേര് വരില്ല അതും ഞാൻ അങ്ങ് തേക്കും
ഞാൻ : അത് ഒരിക്കലും നടക്കില്ല
പപ്പ : നടത്തി കാണിക്കും
ഞാൻ : ശെരി

.
.
.> 14:33
ചെറി : halo
ഞാൻ : yes mr ചെറി
ചെറി : എന്തായി
ഞാൻ : എടുത്തു
ചെറി : ആഹ്
ഞാൻ : ചെറി എവടെ
ചെറി : ഞാൻ മില്ലില് മ്മാ
ഞാൻ : ഉണ്ണിയേ അങ്ങോട്ട് വരാൻ പറയാ അവന്റെ കൈയ്യില് ഒരു അഞ്ച് രൂവ കൊടുക്കോ
ചെറി :

💬 Comments

View all comments