Chapter Title : കാന്താരി 13 [Doli]
പപ്പ : bmw ആണോ ഇതാണോ നല്ലത്
ഞാൻ : compass ന്റെ കൂടെ തോറ്റില്ലേ പിന്നെന്താ
പപ്പ : പറ
ഞാൻ : bmw
പപ്പ : bmw ആണോ മറ്റേ എന്തായിരുന്നു Defender ആണോ നല്ലത്
ഞാൻ : bmw, bmw ന്റെ മേലെ ഒന്നില്ല bmw is the practical sports sedan in the world എന്നാ ചെറുത് പറയാ എനിക്കറിയില്ല
പപ്പ : അതാരാ
ഞാൻ : ചെറുത് billa
പപ്പ : ബില്ലേ അതാരാ
ഞാൻ : ആ സിദ്ധു പറഞ്ഞ് കേട്ട് കേട്ട് വന്നതാ സുന്ദരൻ
പപ്പ : ഓ എന്തൊക്കെ പേരാ
ഞാൻ : അത് bikers club ലെ പേരെന്തോ ആണ്
പപ്പ : ആഹ് 😏
ഞാൻ : പിന്നെ പുതിയ 4020 എടുക്കാൻ പോവാ
പപ്പ : അതെന്ത്
ഞാൻ : traveller
പപ്പ : ആർക്കാ
ഞാൻ : അങ്ങോട്ട് നമ 🙄 😌 എന്റെ travels ല്
പപ്പ : മനപ്പൂർവം ആണെ രാവിലെ തന്നേ അടി ഇണ്ടാക്കാൻ 😂
പപ്പ എന്റെ തൊടയിൽ ചെറുതായി തല്ലി
.
.
.
തിരിച്ച് വീട്ടി പോവുമ്പോ പവി ഓടി എറങ്ങി വന്നു
ഞാൻ :ഏഹ്
പവി : ഇന്നാ കീ വാ പോവാ
ഞാൻ : എങ്ങോട്ട്
പവി : സുന്ദരനെ കാണാൻ
ഞാൻ : കാര്യം
പവി : ബസ്സ്കൾക്ക് പേരിടാൻ അച്ഛൻ പറഞ്ഞു അവരൊക്കെ അവടെ
💬 Comments
View all comments