Chapter Title : കാന്താരി 13 [Doli]
ഇണ്ട് നാല് മൊയ്ലാളിമാര് ചേർന്ന് പേരിടാൻ പറഞ്ഞു, പേര് select ആയാ two thousand five hundred ഒരു പേരിന് വച്ച് കിട്ടും രണ്ടില് ഒന്ന് കിട്ടിയാ കൂടെ സെറ്റ് വാഹ്...
ഞാൻ പോയി വണ്ടി എടുത്ത് എറക്കി
പപ്പ : 👀
ഞാൻ : ഇപ്പൊ വരാ 😁
പപ്പ വേണ്ടെന്ന് തല ആട്ടി ഞാൻ അത് mind ആക്കാതെ പോയി...
.
.
.
അമ്മായി : അടി കൂടാതെ പിള്ളേരെ
ചിത്തു : ഇവനാ അഹങ്കാരി...
സുന്ദരൻ : നിർത്തടി ആദ്യത്തെ പേര് ഞാൻ പറഞ്ഞത് സെറ്റായി എല്ലാർക്കും ഇഷ്ട്ടായി എന്ന് വച്ച് എനിക്ക് രണ്ടാമത്തെ പറഞ്ഞൂടെ...
ചിത്തു : പറ്റില്ല ഈ തെണ്ടി കാരണം എല്ലാരും അവരവർടെ കഥയിൽ പോലും side character ആണ് അത് നടക്കില്ല ഇനി 😡
സിദ്ധു : വളരേ സത്യം...
അമ്മായി : മിടുക്കന്മാര് അങ്ങനെ ആണ് അല്ലാതെ നിന്നെ പോലെ പഠിക്കാൻ വിട്ടപ്പോ കണ്ട പെണ്ണുങ്ങൾടെ പിന്നാലെ പോയി കാശും കളഞ്ഞ്
സിദ്ധു : അമ്മാ
സുന്ദരൻ : പറയട്ടെ ഞാൻ
ഞാൻ : പറ
സുന്ദരൻ : എന്നാ കേട്ടോ കളത്തിൽ ഫാമിലി നടത്തുന്ന പേരിടൽ ചടങ്ങ്ന്റെ അയ്യായിരം എന്റെ കൈയ്യിൽ തന്നേ
ചിത്തു : പേര് പറ സമ്മതിക്കണോ വേണ്ടെന്ന് ഞങ്ങള് പറയും
സുന്ദരൻ : എന്നാ പിടിച്ചോ പറയാൻ പോവാ
സിദ്ധു : പറയോ രാജാവേ
അമ്മായി : പറ ടാ ചക്കരെ
സുന്ദരൻ : ഗജൻ
ചിത്തു :
💬 Comments
View all comments