Chapter Title : കാന്താരി 13 [Doli]
ഞാൻ വിളിക്കാ സാനം ഞാൻ എടുത്ത് വച്ചോളാ
ഞാൻ : എനിക്കൊന്നും വേണ്ടാ നീ അടിച്ചോ കഴിച്ചോ 👀
ഞാൻ ഫോൺ കട്ടാക്കി
പപ്പ എനിക്ക് കൈ തന്നു
ഞാൻ അവളെ പിടിച്ച് വലിച്ചു
പപ്പ : ആരാ
അവളെന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ച് ചോദിച്ചു
ഞാൻ : അച്ചു
പപ്പ : male
ഞാൻ : ആഹ് male തന്നേ
പപ്പ : ഉം
ഞാൻ : അവര് ചെറിയച്ഛന്റെ അവടെ party നടത്താ
പപ്പ : പോണോ
ഞാൻ : ഏയ്
പപ്പ : എന്താ നീ അടിച്ചോ പറഞ്ഞത്
ഞാൻ : അത് ആട്ട് കൊട്ട
പപ്പ : എന്ന് വച്ചാ
ഞാൻ : ആടിന്റെ അത്
പപ്പ : 😨
ഞാൻ : 😝 ടേസ്റ്റ് ആണ്
പപ്പ : ചെ
ഞാൻ : 😂
പപ്പ : മോനെ നാളെ അവടെ പോയി ആട്ട് കൊട്ട അടിച്ചിട്ട് fit ആയി വന്നാ നിന്റെ കൊട്ട ഞാൻ വെട്ടും
ഞാൻ : 😟 🙂
പപ്പ : നമക്ക് അതൊന്നും വേണ്ട കുട്ടാ
ഞാൻ : ഞാൻ പറഞ്ഞല്ലോ എനിക്ക് വേണ്ടെന്ന്
പപ്പ : good boy
ഞാൻ : നമക്ക് നാളെ കൊച്ചി പോവാ
പപ്പ : പോണോ
ഞാൻ : ആഹ് വണ്ടി book ചെയ്യണ്ടേ
പപ്പ : ഉം
ഞാൻ : പോവാ രാവിലെ
പപ്പ : ഓ പോവാ
ഞാൻ : ശെരി നേരത്തെ എണീക്കണെ
💬 Comments
View all comments