Chapter Title : കാന്താരി 13 [Doli]
ഞാൻ ലൈറ്റ് ഓഫാക്കി
പപ്പ ലൈറ്റ് ഇട്ടു
ഞാൻ : ഏഹ്
പപ്പ : ഇപ്പൊ കെടക്കണ്ട
ഞാൻ : ശെരി പറ
പപ്പ എന്റെ ചുണ്ട് പിടിച്ച് തേച്ച് വിരിച്ച് വിട്ടു
ഞാൻ : വിട്
പപ്പ : അങ്ങനെ പറഞ്ഞൂടാ
ഞാൻ : പോയ് കുളി രാവിലെ തൊട്ട് ഈ ഡ്രസ്സ് തന്നേ
പപ്പ : ഓ 😒
ഞാൻ : ഈ തിമിര് മാറ്റിക്കോ പപ്പാ
പപ്പ : എന്താണ് കൂട്ട് കച്ചവടം നടക്കുമ്പോ ആദ്യമേ തന്നേ ഒരാള് പറയുന്ന പോലെ കാര്യങ്ങൾ
ഞാൻ : ന്ത്
പപ്പ : ഒന്നൂല്ല
ഞാൻ : ഓ പേരിടൽ ആവും മാള് ഉദേശിച്ചത്
പപ്പ : വോ തന്നേ ഡേയ്
ഞാൻ : കഴിവുള്ളവർ പറഞ്ഞു അത് അംഗീകരിക്കപ്പെട്ടു അത് കണ്ട് കഴിവില്ലാത്ത നീ എന്തിന് വാടുന്നു പൂവേ 😂
പപ്പ : ഓ അറിയാ അപ്പൊ നാക്കുണ്ട്
ഞാൻ : നാക്കും മൂക്കും ഒക്കെ ഇണ്ട്
പപ്പ : okey
ഞാൻ : ഒറ്റ കാര്യം പറയട്ടെ
പപ്പ : പറ
ഞാൻ : ഹരിയെ എനിക്ക് ഒരു പരിചയക്കാരൻ ആയിട്ട് പോലും കാണാൻ പറ്റില്ല നീ എന്റെ അനിയനെ അങ്ങനെ കാണണ്ട ഇന്ദ്രനെ നീ വെറുത്തോ പക്ഷെ അത് മനസ്സിൽ മാത്രം ആയിരിക്കണം 😂
പപ്പ : എന്ന് വച്ചാ
ഞാൻ : എന്ന് വച്ചാ പപ്പ എന്റെ സുന്ദരി ആണെന്ന്
പപ്പ : 😂
ഞാൻ : നമ്മടെ എടയിൽ
💬 Comments
View all comments