Chapter Title : കാന്താരി 13 [Doli]
ഹരിയും ഇല്ല ഇന്ദ്രനും
പപ്പ : അങ്ങനെ ആണെ ശെരി
ഞാൻ പപ്പടെ സാരി നേരെ. ഇട്ട് അവളെ ഞാൻ ചേർത്ത് പിടിച്ചു
പപ്പ : ഒറ എടുക്കാ
ഞാൻ : ഏഹ്
പപ്പ : അല്ലെങ്കി വേണ്ടാ
ഞാൻ : അമ്പടി, നീങ്ങി പോയേ
പപ്പ : ഓ പിന്നെ ഞാൻ അതിനാ ഓടി വന്നേ കുട്ടൻ എങ്ങാനും കാത്തിരുന്ന് ഒറങ്ങി പോയാലോ
ഞാൻ : മതി കെടക്കാ വാ
പപ്പ : ഇതാണോ close ആവുന്നേ
ഞാൻ : കൂടുതൽ close ആയാ close ആവും
പപ്പ : ശെരിയാ true love ആണ് വേണ്ടത് ഇന്നലെ ഒറ്റ രാത്രി കൊണ്ട് ഇത്ര close ആയില്ലേ
ഞാൻ : അതാണ് വാ വന്ന് എങ്ങനെ വേണ്ടേ വച്ചാ കെട്ടിപ്പിടിച്ച് പെട്ടെന്ന് ഒറങ്ങിക്കോ
പപ്പ : 🤣
ഞാൻ : വാ
പപ്പ വന്ന് എന്റെ മേലോട്ട് വീണു
പപ്പ : ഹോ ചൂട്
ഞാൻ : കാണും കാണും
പപ്പ : ഈ ചൂടത്ത് close ആവുന്നത് ഒരു സുഖം ആണ്
ഞാൻ : അയ്യടാ
പപ്പ : ഈ സുന്ദരി പെണ്ണിനെ കണ്ടിട്ട് വേണ്ടെങ്കി വേണ്ടാ
പപ്പ കൈ മസിൽ ഒക്കെ വിരിച്ച് കാണിക്കാൻ തൊടങ്ങി...
> 01:44
ഒറക്കം എണീറ്റ് നോക്കിയപ്പോ സമയം ഒന്ന് കഴിഞ്ഞു...
പപ്പ അടുത്ത് കെടപ്പുണ്ട് അവൾടെ ഒരു കൈയ്യും കാലും എന്റെ മേലെ തന്നേ ആണ്
ഞാൻ മെല്ലെ മാറി എണീറ്റ് ബാത്റൂമിലേക്ക് പോയി
മൂത്രം
💬 Comments
View all comments