Chapter Title : കാന്താരി 13 [Doli]
മതി സംസാരം ഡ്രൈവർ വണ്ടി വിട് 😏
അമ്മ കൈ ഉള്ളിൽ ഇട്ട് അവളെ പിടിക്കാൻ നോക്കി
അമ്മ : ഡേയ് കൊണ്ണിടിവേ 😂
> 17:45
പപ്പ : കിച്ചു ഇവടെ ആണ് അടിച്ചത് tattoo
ഞാൻ : kochi വരെ വന്നേക്കുന്നു tattoo അടിക്കാൻ ഓരോ നട്ട പ്രാന്ത്
പപ്പ : എനിക്കാണോ tattoo 😏
ഞാൻ : അയ്യോ എന്റെ ആവശ്യം ആയിപ്പോയി വാ ഒന്ന് 😡
> 19:50
പപ്പ : തെളിഞ്ഞോ മോന്ത
ഞാൻ : 😁
പപ്പ എന്റെ കവിളിൽ പിച്ചി ആ കൈ ചുണ്ടിൽ വച്ച് ഉമ്മ വച്ചു
ഞാൻ : രണ്ട് വട്ടം എളം ചൂട് വെള്ളത്തി കഴുകണം കേട്ടല്ലോ
പപ്പ : വോ
ഞാൻ : ഉം
പപ്പ : അല്ല ഏഴായിരം പോയിട്ട് എന്ത് തോന്നുന്നു...
ഞാൻ : നല്ല സുഖം ഇണ്ട് 🥹
പപ്പ : 😂
ഞാൻ : അമ്മേ കാണാൻ പോണോ
പപ്പ : ആഹ് 😃
> 20:22
പാർശു : ഇതാര് വാ വാ അച്ഛാ ദേ പപ്പനും പാപ്പാനും
പരമു മാമ : ഇന്ന് ഉച്ചക്ക് മട്ടൺ കറി കഴിച്ചപ്പോ ഞാൻ തന്റെ കാര്യം ഓർത്തെ ഉള്ളു
ഞാൻ : 😂 ഐവാ
പരമു മാമ : ഏഹ് എന്താ പെട്ടെന്ന്
ഞാൻ : ഒന്നൂല്ല
പപ്പ : ടൺ ടടയ്ങ് 😂
പരമു മാമ : 😃 അമ്മോ കൊള്ളാല്ലോ ടീ മോളെ...
> 21:33
ആന്റി : ആർടെ idea ആണ്
പപ്പ : കുട്ടന്റെ 😂
ആന്റി : ആ മുറി പൂമ്പാറ്റടെ ശരീരം ആക്കില്ലേ ഉം... പുതിയ ജീവൻ കിട്ടി 🥹
പപ്പ : അമ്മാ 👀
ആന്റി : ഇല്ല നന്നായിണ്ട്
അങ്കിൾ : കൊള്ളാ തന്റെ ഉള്ളില് ഒരു കലാകാരൻ ഉള്ളത് ഞാൻ അറിഞ്ഞില്ല
പരമു മാമ : ഇയാൾടെ കല കാണാൻ അവടെ ഉള്ള പുതിയ
💬 Comments
View all comments