Chapter Title : കാന്താരി 13 [Doli]
ഇരുന്നു...
ഞാൻ : പപ്പാ...
പപ്പ : ആഹ്... 😊 neat piece
ഞാൻ : full clean ആക്കീട്ടാ തന്നേ പെട്ടിയിലടക്കം ഇട്ടിട്ട്
പപ്പ : s22 ultra
ഞാൻ : വേണാ നിനക്ക്
പപ്പ : halo എന്റേൽ ഇതിന്റെ father ആണ് ഉള്ളത് iphone 13 പിറോ
ഞാൻ : good
പപ്പ : കുട്ടന് ഒരു പുതിയ ഫോൺ വാങ്ങിക്കാ നമക്ക്
ഞാൻ : ഇപ്പൊ അതിന്റെ ആവശ്യം ഇല്ല ഇത് തന്നേ box condition ആണ് ഒന്ന് രണ്ട് വട്ടം കാണാതെ പോയതല്ലാതെ no problems
പപ്പ : മോഷണം
ഞാൻ : അല്ലല്ല അണ്ണന് ഫോൺ മറന്ന് വച്ചിട്ട് പോവുന്ന ശീലം ഇണ്ട് 😂
പപ്പ : 😊
ഞാൻ : പിന്നെ എന്താണ്
പപ്പ camera എടുത്ത് selfie ഓണാക്കി
ഞാൻ : ഓഫാക്കത് 😐
പപ്പ : give me a kiss
ഞാൻ : ഫോട്ടോ എടുക്കാനാ
പപ്പ : ഉം 😝
ഞാൻ : ദേ ഈ സൈസ് കളിക്ക് എന്നെ നോക്കണ്ട
പപ്പ : അമ്മോ വേണ്ടാ
പപ്പ ഫോൺ സൈഡില് വച്ചിട്ട് എന്റെ മേലോട്ട് ചാരി കെടന്ന് കണ്ണടച്ചു
പപ്പ : നല്ല ഒറക്കം വരുന്നു
ഞാൻ : ഒറങ്ങിക്കോ
പപ്പ : കുട്ടന് കെടക്കണോ
ഞാൻ : വേണ്ടാ
പപ്പ : 😊, ഒരു ആഗ്രഹം പറയട്ടെ
ഞാൻ : പറ പറ
പപ്പ : instagram ല്
💬 Comments
View all comments