Chapter Title : കാന്താരി 13 [Doli]
seventeen lakhs പറഞ്ഞു ഒരു മുപ്പത്തിന്റെ അടുത്ത് കമ്മി ആക്കി തരാം പറഞ്ഞു...
അച്ഛൻ : ഉം... ശെരി ശെരി.
.
..
ഞാൻ : 😣 😝 ജിങ്ക് ജിങ്ക് ജിങ്ക്... 🤣 അടുത്ത ഒരുത്തൻ വന്നു ഹൂ ഹൂ മിക്കവാറും ഗജൻ വരുമ്പോ ഇവനും എത്തും
പപ്പ : വല്യ കാര്യം ദേ ഗജൻ ഒന്നും വക്കാൻ പറ്റില്ല നമ്മള് കൂടെ investment നടത്തുന്ന പ്രൊജക്റ്റ് ആണ് അവന് വേണേ സ്വന്തം ആയി വണ്ടി വാങ്ങി വെക്കട്ടെ
ഞാൻ : എന്താ കൊഴപ്പം എല്ലാർക്കും ഇഷ്ട്ടായി
പപ്പ : എനിക്ക് പിടിച്ചില്ല
ഞാൻ : അയിന്
പപ്പ : അയിന് ഒന്നൂല്ലേ
ഞാൻ : എടാ അത് നല്ലതാ അമ്മായി ജോത്സ്യന്റെ അടുത്ത് പോയ് നോക്കിയപ്പോ വിഘ്നേശ്വരൻ ആയി ബദ്ധം ഉള്ള ഒരു പേര് വക്കാൻ പറഞ്ഞെന്ന് പിന്നെന്താ
പപ്പ : ഒരൊ അന്തവിശ്വാസം
ഞാൻ : ദേ അടങ്ങി ഇരുന്നോ
പപ്പ : എന്നാ ഇപ്പൊ book ചെയ്ത വണ്ടിക്ക് ഞാൻ പറയുന്ന പേരിട്
ഞാൻ : ഇതിന് പേരെ ഇല്ല just kalathil travels എന്ന് സൈഡില് അടിക്കും അത്ര തന്നേ
പപ്പ : ഓ പിന്നെ
ഞാൻ : എന്ത് kp travels ന്റെ owner ശിവറാം ആണ് പറയണേ
പപ്പ : ഒന്ന് പോടാ ഡ്രൈവറേ ഒരു ഒലക്ക ഓണർ നീ അവടെ വണ്ടി കഴുകാൻ ഇരിക്കണ പണിക്കാരൻ വെറും കൂലി 😂
ഞാൻ : ശെരി ആയിക്കോട്ടെ
💬 Comments
View all comments