Chapter Title : കാന്താരി 13 [Doli]
പപ്പ : നീ കണ്ടോ ഞാൻ പറയുന്ന പേര് അതില് വരും
ഞാൻ : നോക്കാ
പപ്പ : വന്നില്ലേ ഞാൻ തല മൊട്ട അടിക്കാ
ഞാൻ : ശെരി
പപ്പ : നീ കണ്ടോ ഗജൻ എന്ന് പേര് വരില്ല അതും ഞാൻ അങ്ങ് തേക്കും
ഞാൻ : അത് ഒരിക്കലും നടക്കില്ല
പപ്പ : നടത്തി കാണിക്കും
ഞാൻ : ശെരി
.
.
.> 14:33
ചെറി : halo
ഞാൻ : yes mr ചെറി
ചെറി : എന്തായി
ഞാൻ : എടുത്തു
ചെറി : ആഹ്
ഞാൻ : ചെറി എവടെ
ചെറി : ഞാൻ മില്ലില് മ്മാ
ഞാൻ : ഉണ്ണിയേ അങ്ങോട്ട് വരാൻ പറയാ അവന്റെ കൈയ്യില് ഒരു അഞ്ച് രൂവ കൊടുക്കോ
ചെറി : ആ വരാൻ പറ എന്താ കാര്യം
ഞാൻ : അത് മറ്റേ വയറ് തെക്കഞ്ഞില്ല ഒരു റോൾ എടുക്കാൻ
ചെറി : ആഹ് ശെരി
പപ്പ : കഴിക്ക്
ഞാൻ : കഴിക്കാ
പപ്പ : എപ്പഴും ഇങ്ങനെയാല്ലേ active ആയിട്ട്
ഞാൻ : പിന്നെ
പപ്പ : ഉം 😊
ഞാൻ : ബിരിയാണി ഇഷ്ടപ്പെട്ടോ
പപ്പ : ആഹ്
ഞാൻ : lolipop പറയട്ടെ നല്ലതാ ഇവടത്തേ
പപ്പ : വേണ്ടാ
ഞാൻ : ശെരി വേണ്ടെങ്കി വേണ്ടാ halo ചേട്ടാ
Waiter : ആഹ്
ഞാൻ : ഒരു half portion lolipop parcel
💬 Comments
View all comments