0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.7K

പപ്പ : വേണ്ടേ എന്നാ kiss അടിക്കുന്നത് എടുക്കാ
ഞാൻ : ഏഹ് 😨 വേണ്ടാ ഇത് മതി
പപ്പ : നിക്ക്
പപ്പ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചിട്ട് ചേർന്ന് ഇരുന്നു മുടി ഒക്കെ സെറ്റാക്കി
ഞാൻ : മതി മതി 😏
പപ്പ എന്റെ വയറ്റിൽ ഒറ്റ ഇടി ഇടിച്ചു
ഞാൻ : ഉം... കേട് ചെയ്യാതെ 😁
പപ്പ : fine
അവളൊരു നോട്ടം നോക്കി camera ലേക്ക്
അമ്മോ ഒരുതരം വേട്ട മൃഗത്തിന്റെ ലുക്ക്...
ഞാൻ : ന്ത്‌ നോട്ടം ആണ് ഫോട്ടോ കാണുന്നവര് മുള്ളും
പപ്പ : എടുക്കടാ നീ തെണ്ടി ഡ്രൈവറേ
ഞാൻ : 😁
പപ്പ തന്നെ whatsapp എടുത്ത് picture ഇട്ടു...
പപ്പ : so good
അവളെന്റെ കവിളിൽ വീണ്ടും ഉമ്മ വച്ചു...
ഞാൻ : happy
പപ്പ : പിന്നല്ലാതെ

ഞാൻ അവൾടെ കൈ എടുത്ത് പാട് വന്ന ഭാഗം നോക്കി അതിനെ തടവിക്കൊണ്ട് ഇരുന്നു

പപ്പ : വിട് പോട്ടെ

ഞാൻ : ഇത് മാറ്റാൻ വല്ല പണി ചെയ്യാൻ പറ്റോ tisp and tisks 😉

പപ്പ : cover up

ഞാൻ : what tattooo

പപ്പ : ഉം... കവറിങ് ചെയ്യാ ഇതിനെ

ഞാൻ : tattooooo

പപ്പ : tattoooooo, അതേ

ഞാൻ : അത് വേണോ

പപ്പ : വേണേ ചെയ്യാ

ഞാൻ : wait മീരേ വിളിക്കട്ടെ

പപ്പ : ഉം...

💬 Comments

View all comments