Chapter Title : കാന്താരി 13 [Doli]
തെണ്ടി തന്തക്ക് വിളിച്ച് 😂
ഞാൻ : 😂
പപ്പ : ഒറക്കം വരുന്നില്ലേ
ഞാൻ : ഇല്ല
പപ്പ : അതെങ്ങനെ ഞാൻ അടുത്തുള്ളപ്പോ ഒറങ്ങും തെണ്ടി
ഞാൻ : 😂
പപ്പ : ശോ നല്ല നൈസ് കാറ്റ് വേറെ അടിക്കുന്നു
ഞാൻ : അതിന്
പപ്പ : അവടെ ഇണ്ടായിരുന്നേ
ഞാൻ : ഉം
പപ്പ : നമ്മടെ രണ്ടാം ശാന്തി മുഹൂർത്തം ആയേനെ ഇന്ന്
ഞാൻ : ഉവ്വ്
പപ്പ : നോക്ക് അന്ന് അത് നടന്നിട്ട് പിന്നെ ഒന്നും സംഭവിച്ചില്ല അയ്യേ മോശം
ഞാൻ : എന്ത് മോശം പോടീ
പപ്പ : ആഹ് മറ്റന്നാ വന്നോട്ടെ ഞാൻ
ഞാൻ : അതേ ഒരു കാര്യം പറയട്ടെ
പപ്പ : ഏഹ്
ഞാൻ : വെള്ളിയാഴ്ച ഇല്ലേ
പപ്പ : വെള്ളിയാഴ്ച ഇണ്ട്
ഞാൻ : ഓട്ടം പൊക്കോട്ടെ
പപ്പ : അതായത് ഞാൻ അങ്ങോട്ട് വരുന്നതിന്റെ
ഞാൻ : അടുത്ത ദിവസം
പപ്പ : എങ്ങോട്ടാ
ഞാൻ : Delhi
പപ്പ : കുനിഞ്ഞങ് നിന്നാ മതി ഏഹ് 😂
ഞാൻ : അതല്ല ടാ അതാവുമ്പോ നല്ല fund റൈസ് ചെയ്യാ ചെറിയ ഒരു ആവശ്യം ഇണ്ട് പൈസക്ക്
പപ്പ : എന്താ ആവശ്യം
ഞാൻ : അതൊക്കെ ഇണ്ട്
പപ്പ : ഒന്ന് പോടാ ദേ മര്യാദക്ക് ഇരുന്നോ plan ഇട്ടാ നോക്കിക്കോ
ഞാൻ : വെറുതെ പറഞ്ഞത് 😂
പപ്പ : 😏 മണ്ടൻ
ഞാൻ : അതേ അച്ഛൻ ഒറങ്ങിയോ ചോദിച്ചിട്ട് പറഞ്ഞില്ലല്ലോ
പപ്പടെ ഒച്ച ഇല്ല
രണ്ട് സെക്കന്റ് കഴിഞ്ഞതും അടക്കി പിടിച്ച ഒച്ച വന്നു
പപ്പ : നോക്കിക്കോ ഞാൻ കൊല്ലും നിന്നെ കുട്ടാ 😂
ഞാൻ : good night
പപ്പ : കുട്ടാ
ഞാൻ : ഏഹ്
പപ്പ : കൊതി വരുന്നു കുട്ടാ
ഞാൻ : എങ്ങനെ
പപ്പ : നമ്മടെ കല്യാണ ഫോട്ടോ കണ്ടു ഞാൻ
💬 Comments
View all comments