Chapter Title : കാന്താരി 13 [Doli]
> 21:33
ആന്റി : ആർടെ idea ആണ്
പപ്പ : കുട്ടന്റെ 😂
ആന്റി : ആ മുറി പൂമ്പാറ്റടെ ശരീരം ആക്കില്ലേ ഉം... പുതിയ ജീവൻ കിട്ടി 🥹
പപ്പ : അമ്മാ 👀
ആന്റി : ഇല്ല നന്നായിണ്ട്
അങ്കിൾ : കൊള്ളാ തന്റെ ഉള്ളില് ഒരു കലാകാരൻ ഉള്ളത് ഞാൻ അറിഞ്ഞില്ല
പരമു മാമ : ഇയാൾടെ കല കാണാൻ അവടെ ഉള്ള പുതിയ രണ്ട് ബസ്സ് നോക്കിയാ പോരേ ഏതാടോ അത്
ഞാൻ : Toro, Karnan 😃
പരമു മാമ : Karnan വെടിച്ചില്ല് സാനം ആണ് ഇന്നാള് ലൈറ്റ് ഒക്കെ ഇട്ട് പോണ കണ്ടു
ഞാൻ : അയ്യയ്യോ Toro ആണ് പൈസ പൊട്ടിച്ചത് 😂
പപ്പ : അച്ഛൻ കഴിഞ്ഞ ആഴ്ച കൂടെ എല്ലാ ബില്ലും നോക്കി ആട്ടിയെ ഉള്ളു 😂
അങ്കിൾ : അയാള് അങ്ങനെ തന്നേ എപ്പഴും 😂
ഞാൻ : എന്നാ എറങ്ങിക്കോട്ടെ
അങ്കിൾ : ഹാ ഇരിക്ക് ടോ നാളെ പോവാ
ഞാൻ : അയ്യോ ഇല്ലാ
അങ്കിൾ : ആ rto office ലേ ഉം
പാർശു : പപ്പ നിക്ക് എന്നാ പ്ലീസ്
പപ്പ : പോടീ, ഞാൻ പോട്ടെ
പാർശു : എത്ര വട്ടം പറഞ്ഞു നിന്നോട് ഏഹ്
പപ്പ : സാരൂല്ല അടുത്ത വട്ടം ഇരിക്കാ
ഞാൻ : ഇരുന്നോ വേണേ
പപ്പ : 👀 വേണ്ടാ
ആന്റി : പപ്പാ ഇരിക്ക് ടാ
💬 Comments
View all comments