0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.7K

രണ്ട് ദിവസം മോളെ ഒന്ന് അടുത്ത് കാണട്ടെ ഞാൻ...

പപ്പ : അമ്മാ 🙁

ആന്റി : സൂര്യടെ പെൺ വീട്ടീന്ന് വിരുന്ന് വരുന്നില്ലേ മറ്റന്നാ അത് കഴിഞ്ഞ് പോവാ

പപ്പ : അമ്മാ അത്

ആന്റി : ശെരി വേണ്ടാ ഇഷ്ട്ടം ഇല്ലേ

ഞാൻ : ഇല്ല സാരൂല്ല പപ്പാ അമ്മ പറയുന്നതല്ലേ കളിക്കല്ലേ...

പരമു മാമ : അതന്നെ

അങ്കിൾ : എടോ താൻ ഇരിക്ക് food കഴിക്കാ

ഞാൻ : ഇല്ല വണ്ടി ഓട്ടം പോയത് വന്ന് കാണും അവടെ പോയിട്ട് വേണം പോവാൻ ശെരി അപ്പൊ 😊

അങ്കിൾ : 😊

ആന്റി : വല്ലാത്ത ബിശി അന്നേ ഇയാള് 😡

ഞാൻ : മോളെ നോക്കണ്ടേ നല്ല പോലെ 🤣

ആന്റി : 😨 😂
ആന്റി ഒന്ന് ഞെട്ടി പിന്നേ ചിരിക്കാൻ തൊടങ്ങി...

പപ്പ : 😂

പരമു മാമ : അത് കലക്കി

പപ്പ : എങ്ങനെ ഇണ്ട് മരുമോൻ ഏഹ്

ആന്റി : അയ്യോ നല്ല നാക്കിണ്ട് ആഹാ അമ്പടാ 😂

ഞാൻ ചിരിച്ചോണ്ട് വെളിയിലേക്ക് എറങ്ങി

ഉണ്ണിടെ ഫോൺ വന്നു അപ്പൊ തന്നേ

ഞാൻ : ടാ എത്തിയാ

ഉണ്ണി : ഇല്ല
ഞാൻ : എവടെ ഇണ്ട്

ഉണ്ണി : നിങ്ങടെ ഭാര്യടെ വീടിന്റെ അപ്പറം കഴിഞ്ഞു

ഞാൻ : ഒന്ന് ചവിട്ടോ ഞാൻ ഓടി വരാ

ഉണ്ണി : ആണോ ഇവടെ ഇണ്ടാ

ഞാൻ : ആഹ് നിക്ക് ഞാൻ ദേ

💬 Comments

View all comments