0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 2447

കാരണം സുന്ദരൻ the so called ഭർത്താവിന്റെ അനിയന്റെ pulse അറിയുന്ന ഒരാള് ഞാൻ മാത്രമേ ഉള്ളു ടീ ഈ ലോകത്ത് 😡
പപ്പ : 👀
ചിന്നു : ഹരിടെ കാര്യം അത് ഞാൻ vijay സ്റ്റൈലിൽ പറയാ നിന്റെ ചേട്ടൻ പോയത് ചെലപ്പോ തോന്നീട്ടാവാ ഒരു കാര്യൂല്ല ഹരി ഒരു നല്ലവനല്ല he is a fucking born fucking fucking fucking criminal 🥹 😡 , 🤣 ആഹ് ചെലപ്പോ ആരെങ്കിലും കടത്തിയതാവാ, നന്ദൻ, സൂര്യ
പപ്പ തരിച്ച് പോയി...
ചിന്നു : പറയട്ടെ റെമോ, അച്ചു, അരവിന്ദേട്ടൻ സൂസി
പപ്പ : 👀😣
ചിന്നു : 😂 രാമൻ
പപ്പ ഒരു സ്റ്റെപ്പ് ബാക്കിലേക്ക് പോയി
ചിന്നു : ചെലപ്പോ അവന്റെ പേര് Indrajith Ramanadhan എന്നും ആവാ
പപ്പ ചിന്നൂന്റെ കഴുത്തിൽ പിടിച്ച് തൂക്കി
ചിന്നു കൈ തട്ടി വിട്ട് അവളെ തുറിച്ച് നോക്കി നിന്നു...
ചിന്നു : മോളെ നീ എന്നെ തൊട്ടാ എന്റെ ചെക്കൻ വരും
പപ്പ : ആര് 😏 ഒരു വെലയും തരാത്ത ഇന്ദ്രനാ
ചിന്നു : 😂 അതെ ടീ അവനെന്റെ കൂടെ വരില്ല എന്നെ കല്യാണം കഴിക്കില്ല എന്തിന് എന്നെ ഒരു side chick ആയിട്ട് പോലും വക്കില്ല കാരണം അവനെ നിന്റെ ചേട്ടൻ bastard ഹരി അല്ല... അവന്റെ slut ആയിട്ട് ജീവിക്കാൻ ഞാൻ ഓകെ ആണ് കാരണം അവന് ഒരു class ഇണ്ട് 😁
പപ്പ : class
ചിന്നു : നീ പറഞ്ഞില്ലേ എന്നെ തിരിഞ്ഞ് നോക്കാത്തവൻ എന്ന് നീ നോക്കടി രണ്ട് വട്ടം അവന്റെ നെഞ്ചി കേറി കുത്തിട്ട് എവടെ ഞാൻ struggle ചെയ്തത് my foot ആദ്യം ഹരിയേ ജീവൻ നിർത്തി ബാക്കി എല്ലാം എടുത്തു അപ്പൊ ഞാൻ safe, പിന്നെ ഇപ്പൊ 😂 എനിക്ക് ഇത്ര മതിയടി ഇനി ഒരു നൂറ് വട്ടം ഞാൻ അവന്റെ ജീവിതം കൊളം തോണ്ടിയാലും അവൻ എന്നെ

💬 Comments

View all comments