Chapter Title : കാന്താരി 13 [Doli]
ഇല്ല ടാ ചക്കരെ
ഞാൻ : പോട്ടെ സാരൂല്ല ഏതാ ആ തള്ള 😏
പപ്പ : 😂 അയ്യോ അങ്ങനെ പറയാൻ പാടില്ല 😉
ഞാൻ : വെഷമായോ നിനക്ക്
പപ്പ : ഇല്ലന്ന്, അമ്മ പറഞ്ഞല്ലോ കുട്ടൻ ദേഷ്യപ്പെട്ടുന്ന് ശെരിക്കും
ഞാൻ : ഏയ് 🙄
പപ്പ : അച്ഛൻ പറഞ്ഞല്ലോ അച്ഛൻ പേടിച്ചു കല്യാണത്തിന് പോയി നീ അവരോട് വല്ലതും ചോദിക്കോന്ന് അച്ഛൻ കരുതിന്ന്
ഞാൻ : 🙂
പപ്പ : ദേഷ്യം വന്നോ
ഞാൻ : ഉം
പപ്പ : ചേച്ചി പറഞ്ഞു നിന്റെ സ്വരം മാറി ഇന്നലേന്ന്
ഞാൻ : അത് പിന്നെ രാത്രി ഒറങ്ങുമ്പോ വിളിച്ച് ശല്യം ചെയ്താ ദേഷ്യം വരില്ലേ
പപ്പ : 🤣 ഈഹ് 😊 തെണ്ടി തന്നേ
ഞാൻ : ഇനി പോണ്ടാ അങ്ങോട്ട് കേട്ടല്ലോ
പപ്പ : പോണം നമ്മള് നാട്ട്കാരെ എന്തിനാ നോക്കണേ
ഞാൻ : എനിക്ക് എന്തോ വല്ലാത്ത toxicity പോലെ ഒക്കെ
പപ്പ : why
ഞാൻ : അറിയില്ല 😊
പപ്പ : ഇന്നലെ രാത്രി വല്ലാത്ത പിരിമുറുക്കം ആയിരുന്നു കുട്ടനെ കൂടെ വിളിച്ച് tension ആക്കണ്ടാ വച്ചാ എടുക്കാതെ വച്ചത് ഫോൺ
ഞാൻ : ഓ അപ്പൊ അങ്ങനെ ആണ് 😂
പപ്പ : എന്റെ recharge തീർന്നു ഇന്നലെ 😝
ഞാൻ : ചെയ്തോ എന്നിട്ട്
പപ്പ : ഇല്ല ഇന്ന് പിന്നെ ആവശ്യം വന്നില്ലല്ലോ കാലത്ത് ചെയ്യാം
ഞാൻ : കള്ളി തന്നേ
💬 Comments
View all comments