Chapter Title : കാന്താരി 13 [Doli]
പപ്പ : നമക്ക് ജീവിക്കണ്ടേ അടിപൊളി ആയിട്ട്
പപ്പ എന്നെ തള്ളി ഇട്ട് എന്റെ മേലോട്ട് ചെരിഞ്ഞ് ചേർന്ന് വന്നു
ഞാൻ : ഉം 😁
പപ്പ : എനിക്ക് മരിച്ച് പോയാ മതി തോന്നിപ്പോയി ഇന്നലെ ഒക്കെ എല്ലാരും കൂടെ ചുറ്റും നിന്ന്
പപ്പ തേങ്ങി തേങ്ങി തേങ്ങി വിക്കി വിക്കി എങ്ങനെ ഒക്കെ പറഞ്ഞ് തീർത്തു...
ഞാൻ : എന്നിട്ട്
പപ്പ : അത് ഇത് മറ്റേത്, ചേട്ടന്റെ കൂടെ നടന്ന് അങ്ങനെ ആയി ഇങ്ങനെ ആയി അവസാനം ഞാനാ എല്ലാത്തിനും കാരണം എന്ന് വരെ ആയി
ഞാൻ അവൾടെ കൈ എടുത്ത് അമർത്തി പിടിച്ചു
പപ്പ : 🥹
ഞാൻ : 😂
പപ്പ : എന്താ 🥹 😂, ദേ serious ആയി പറയുമ്പോ ചിരിച്ചാ ഇണ്ടല്ലോ 😡
ഞാൻ : അല്ല ഇതൊക്കെ എന്നോട് പറയണ്ട കാര്യം എന്താ
പപ്പ : കണ്ടോ 🥺
ഞാൻ : പപ്പാ ഞാൻ അത് വിട്ടു ഞാൻ എന്താ പറഞ്ഞെ കൈയ്യിലെ കെട്ട് പോയാ നീ ഏതോ ഒരു പപ്പ മാത്രമാണ് നിന്നെ വന്നു പെണ്ണ് കണ്ടു, കല്യാണം കഴിച്ചു അങ്ങനെ ആണ് പറഞ്ഞില്ലേ പിന്നേം പിന്നേം ഇത് വന്ന് പറഞ്ഞിട്ട്, നിന്റെ past ആണ് എല്ലാം ഇപ്പൊ
പപ്പ : 😊 ഹ്..
ഞാൻ അവളെ ശെരിക്കെ എന്റെ മേലെ കേറ്റി കെടത്തി
പപ്പ : കുട്ടൻ പറഞ്ഞത് ശെരിയാ നമ്മള് വെറുതെ ആണ് ഓരോന്ന് ആലോചിച്ച്
ഞാൻ : നമ്മളല്ല
💬 Comments
View all comments