0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.7K

: 🤣 you bitch നീ ഇല്ലേ നീ ആരാടി ഏഹ്... നീ ഒന്നുവല്ല കേട്ടോ
ചിന്നു കണ്ണ് തൊടച്ച് പറഞ്ഞു
പപ്പ : 👀
ചിന്നു : എന്നെ അങ്ങ് കെടത്തി അവനെ അങ്ങ് shave ചെയ്ത് നിന്റെ കോപ്പിലെ revenge nice ആയിരുന്നു ഞാൻ വഴങ്ങില്ല എന്നായപ്പോ അടുത്ത twist 😏 കൊള്ളാ , ടീ ഞാൻ വീണ്ടും പറയാ നീ സൂക്ഷിച്ചോ ഇപ്പൊ നീ നിന്റെ ഭർത്താവ് പറയുന്ന രാമൻ ഇപ്പൊ നീ ഇവടെ പറഞ്ഞത് അറിഞ്ഞാ ഇണ്ടല്ലോ നീ finish ആണ് എനിക്കറിയായിരുന്നു പപ്പാ നീ വരും കാരണം നിനക്ക് രണ്ട് കാര്യം അറിയണം അതിന്റെ ഉത്തരം എന്നെ പോലെ clear ആയി ആർക്കും പറയാൻ പറ്റില്ല കാരണം സുന്ദരൻ the so called ഭർത്താവിന്റെ അനിയന്റെ pulse അറിയുന്ന ഒരാള് ഞാൻ മാത്രമേ ഉള്ളു ടീ ഈ ലോകത്ത് 😡
പപ്പ : 👀
ചിന്നു : ഹരിടെ കാര്യം അത് ഞാൻ vijay സ്റ്റൈലിൽ പറയാ നിന്റെ ചേട്ടൻ പോയത് ചെലപ്പോ തോന്നീട്ടാവാ ഒരു കാര്യൂല്ല ഹരി ഒരു നല്ലവനല്ല he is a fucking born fucking fucking fucking criminal 🥹 😡 , 🤣 ആഹ് ചെലപ്പോ ആരെങ്കിലും കടത്തിയതാവാ, നന്ദൻ, സൂര്യ
പപ്പ തരിച്ച് പോയി...
ചിന്നു : പറയട്ടെ റെമോ, അച്ചു, അരവിന്ദേട്ടൻ സൂസി
പപ്പ : 👀😣
ചിന്നു : 😂 രാമൻ
പപ്പ ഒരു സ്റ്റെപ്പ് ബാക്കിലേക്ക് പോയി

💬 Comments

View all comments