0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.7K

ചിന്നു : ചെലപ്പോ അവന്റെ പേര് Indrajith Ramanadhan എന്നും ആവാ
പപ്പ ചിന്നൂന്റെ കഴുത്തിൽ പിടിച്ച് തൂക്കി
ചിന്നു കൈ തട്ടി വിട്ട് അവളെ തുറിച്ച് നോക്കി നിന്നു...
ചിന്നു : മോളെ നീ എന്നെ തൊട്ടാ എന്റെ ചെക്കൻ വരും
പപ്പ : ആര് 😏 ഒരു വെലയും തരാത്ത ഇന്ദ്രനാ
ചിന്നു : 😂 അതെ ടീ അവനെന്റെ കൂടെ വരില്ല എന്നെ കല്യാണം കഴിക്കില്ല എന്തിന് എന്നെ ഒരു side chick ആയിട്ട് പോലും വക്കില്ല കാരണം അവനെ നിന്റെ ചേട്ടൻ bastard ഹരി അല്ല... അവന്റെ slut ആയിട്ട് ജീവിക്കാൻ ഞാൻ ഓകെ ആണ് കാരണം അവന് ഒരു class ഇണ്ട് 😁
പപ്പ : class
ചിന്നു : നീ പറഞ്ഞില്ലേ എന്നെ തിരിഞ്ഞ് നോക്കാത്തവൻ എന്ന് നീ നോക്കടി രണ്ട് വട്ടം അവന്റെ നെഞ്ചി കേറി കുത്തിട്ട് എവടെ ഞാൻ struggle ചെയ്തത് my foot ആദ്യം ഹരിയേ ജീവൻ നിർത്തി ബാക്കി എല്ലാം എടുത്തു അപ്പൊ ഞാൻ safe, പിന്നെ ഇപ്പൊ 😂 എനിക്ക് ഇത്ര മതിയടി ഇനി ഒരു നൂറ് വട്ടം ഞാൻ അവന്റെ ജീവിതം കൊളം തോണ്ടിയാലും അവൻ എന്നെ തൊടില്ല കാരണം 🥹 ഹ്... 😖 കാരണം അവന് അറിയാ എന്റെ ആവശ്യം ചെറുതല്ല എന്നത്... അതാടി ഇന്ദ്രൻ... എനിക്ക് അത് മതി അവനെ ഇത്ര വട്ടം നോവിച്ചതിന് ഞാൻ അവനെ ഓർത്ത് കരഞ്ഞോളാ ഇനി...
പപ്പ : 👀
ചിന്നു

💬 Comments

View all comments