Chapter Title : കാന്താരി 13 [Doli]
: നിനക്ക് ഞാൻ ഒരു free advice തരാ ഇനി കേറി എളക്കിയാ നിനക്ക് ആദ്യം നേരിടണ്ടത് രാമനെ ആണ് അറിയാലോ മമ്മൂട്ടി പറയുന്ന പോലെ പണ്ടാര പ്രാന്തനാ അത്... അതെ പോലെ ഹരിയെ ഞാൻ ഇനി കാണില്ല അതോണ്ട് അവൻ ഇനി എങ്ങാനും തിരിച്ച് വന്ന് മാറാൻ ഉദ്ദേശം ഇല്ലെങ്കി ഒരു നല്ല ഫോട്ടോ എടുത്ത് വച്ചോ അവന്റെ...ആദിയേ ഞാൻ സൂര്യ ഏട്ടന്റെ കല്യാണത്തിന് കണ്ടിരുന്നു നിന്റെ സമയം ശെരി ആണെങ്കി അവൻ എല്ലാം അറിയിക്കണ്ട സ്ഥലത്ത് അറിയിച്ച് കാണും... എന്റെ അറിവ് വച്ച് Hyderabad വരേ കാര്യങ്ങൾ പോയാ നീ പ്രാർത്ഥിച്ചോ എന്ത് ഹരി ഇന്ദ്രന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ ജീവനോടെ ഇണ്ടാവണെ എന്ന് അല്ലെങ്കി ഹരി മരണം എന്താണ് അറിയാതെ അറിയും not flexing മരിച്ച് പോയ എന്റെ അമ്മ ആണേ സത്യം നിന്റെ അച്ഛനോട് just ഒന്ന് Hyderabad ഉള്ള സുന്ദർ അങ്കിൾടെ മോനെ പറ്റി ഒന്ന് ചോദിക്ക് അല്ലെങ്കി ഒന്നും വേണ്ടാ നിന്റെ ബാദ്ര ചേച്ചിടെ ദേവേട്ടന്റെ ചങ്കാ ആള് ചോദിക്ക് ഹരിയെ beef വെട്ടുന്ന പോലെ വെട്ടി വെട്ടി മൊതലക്ക് കറി ആക്കും...
പപ്പ : 😂
ചിന്നു : ചിരിച്ചോ ചിരിച്ചോ ഞാൻ വീണ്ടും പറയാ എന്നെ പോലെ നിനക്ക് അറിയില്ല ഇന്ദ്രനെ അവൻ നിന്റെ ഈ കാലിന്റെ എടയിൽ bomb വക്കും അത് പൊട്ടി കഴിഞ്ഞേ നീ പോലും അറിയു...
പപ്പ : ഞാൻ വീണ്ടും പറയാ അവന്റെ പിന്നാലെ ഇനി വരരുത്...
ചിന്നു :
💬 Comments
View all comments