0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.7K

എറങ്ങി പോടീ, കൊളം കലക്കുന്ന എന്നോട് അവൾടെ കൊണയടി...

> 00:33

പപ്പ : നാളെ നേരത്തെ വരണേ

ഞാൻ : വരാ

പപ്പ : കുട്ടാ

ഞാൻ : ഓ

പപ്പ : കഴുത്തി ഹിക്കു താ

ഞാൻ : കെടക്ക് പപ്പാ

പപ്പ : തെണ്ടി കാലമാടൻ

ഞാൻ : 😂

പപ്പ : ചിരിച്ചോ എനിക്ക് അറിയാ വെട്ടിയ കൊണ്ടല്ലേ നീ

ഞാൻ : എന്റെ ദൈവമേ ഈ ഫോൺ ഞാൻ വായിലിട്ട് കടിക്കട്ടെ

പപ്പ : 🤣

ഞാൻ : കെടക്ക്

പപ്പ : പോ കുട്ടന് ഫോൺ സെക്സ് പോലും അറിയില്ല നിഷ്ക്കു കുട്ടൻ

ഞാൻ : എനിക്ക് അതായിരുന്നല്ലോ പണി

പപ്പ : എനിക്ക് പിന്നെ അതാണല്ലോ പണി

ഞാൻ : എന്ന് ഞാൻ പറഞ്ഞോ

പപ്പ : നാളെ വാ എല്ലാം കൂടെ ചേർത്തി അടിച്ച് മേലോട്ട് കേറ്റി തരാ

ഞാൻ : അത്രക്ക് മൂപ്പ് ആയില്ല പപ്പാ നിനക്ക് നീ ഇപ്പഴും വെറും പപ്പാനി ആണ് 😏

പപ്പ : ശെരി ആയിക്കോട്ടെ നമക്ക് കാണാ

ഞാൻ : കാണാൻ ഒന്നൂല്ല ഞാൻ ഈ കൊഞ്ചി നിക്കണ കൊണ്ടാ നിനക്ക് എന്നെ അറിയില്ല റായപ്പുരം മാർക്കറ്റി പോയി ചോദിക്ക് സിവ ആരാന്ന്

പപ്പ : എന്ത് അവര് പറയും അളിഞ്ഞ മീൻ വിക്കണ നാറിന്ന് 😡

ഞാൻ : അച്ഛൻ ഒറങ്ങിയാ

പപ്പ തിരിച്ച് ഒന്നും പറഞ്ഞില്ല ബെഡിൽ അടിക്കണ ഒച്ച കേട്ടു...

.
.

💬 Comments

View all comments