Chapter Title : കാന്താരി 13 [Doli]
.
09:10
അമ്മ : ടാ വൈകീട്ട് ആവോ വരാൻ
ഞാൻ : toro ന്റെ ടയർ മാറാൻ പോണം അവടെ ആളില്ലേ ഞാൻ പോവും
അമ്മ : ബസ്സിനാ പോണേ
ഞാൻ : ഇല്ലമ്മാ നേത്രാവതി ഇണ്ട് പോട്ടെ
അമ്മ : നോക്കി പോണം ട്രെയിനില് ഓടി കേറാൻ നിക്കരുത്
ഞാൻ : ഇല്ലാ
അമ്മ : ഇന്നാ പൈസ
ഞാൻ : thanks 😁
.
.
.
> 12:10
പപ്പ : halo
ഞാൻ : ആഹ്
പപ്പ : എവടെ ആണ്
ഞാൻ : എന്താ
പപ്പ : ടൈമായി
ഞാൻ : വണ്ടി ചേർത്തല വന്നപ്പോ signal വീണു
പപ്പ : train ഉംച്ച്... പൊട്ടനാണോ ടാ നീ തെണ്ടി, ഇവടെ ഇത്ര നേരം
ഞാൻ : sorry ബസ്സി വന്നാ നിന്ന് നിന്ന് നിന്ന് അതാ ഞാൻ
പപ്പ : വരണ്ട നീ...
ഞാൻ : എത്തി ഞാൻ വീടെത്താൻ ആയി location correct അല്ലേ
പപ്പ : ഉം
ഞാൻ : ആഹ് ഒരു കിലോമീറ്റർ അത്ര തന്നേ
> 12:20
ഞാൻ പോയ് എറങ്ങുമ്പോ ഒരു വെള്ള Jaguar അടിച്ച് പറന്ന് പോണ കണ്ടു നാശം പിടിക്കാൻ അടിച്ച് തൂക്കും ആരെങ്കിലും കുറുക്കെ വന്നാ...
ഭദ്ര ചേച്ചി : ഇതാര് വാ വാ
ഗെയിറ്റിന്റെ അടുത്ത്ന്ന് ആ ചേച്ചി എന്നെ നോക്കി ചിരിച്ച് അകത്തേക്ക് വിളിച്ചു
ഞാൻ : late ആയി സോറി
ഭദ്ര
💬 Comments
View all comments