0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.7K

ചേച്ചി : ഇല്ല അവരും ഇപ്പൊ എത്തിയേ ഉള്ളു

പരമു മാമ അങ്ങോട്ട് വന്നു പെട്ടെന്ന്

ഞാൻ : hai 😁

പരമു മാമ : നൂറ് കണക്കിന് വണ്ടി ഇണ്ടായിട്ട് മകന് ഇന്ന് വരാൻ train തന്നേ വേണമായിരുന്നു ഉം 🤣

ഞാൻ : നൂറ് വണ്ടി കൊള്ളാ, അതെന്താ വച്ചാ ഏതെങ്കിലും വണ്ടി എടുത്തോണ്ട് വന്നാ അത് ഇവടെ പെടും

പപ്പ എറങ്ങി വരുന്ന കണ്ടു...

കൈ ചുരുട്ടി ഇടിക്കാൻ പോലെ വന്ന് പരമു മാമടെ തോളിൽ കൈ വച്ച് നിന്നു

🙄

പപ്പ : 👀
> 13:22

ചന്തു ആയിട്ട് സംസാരിച്ച് നിന്ന എന്റെ പൊറത്ത് ഒരൊറ്റ അടി കിട്ടി

ദേഷ്യം വന്നെങ്കിലും തിരിഞ്ഞ് നോക്കിയപ്പോ അമ്പു

അമ്പു : എന്ത് ഇവടെ

ഞാൻ : 😡

അമ്പു : ചന്തു ഇവൻ എന്ത് ഇവടെ 😂

ചന്തു : നീ ഇപ്പഴാണോ വരണേ

അമ്പു : അച്ഛനും അമ്മയും നാട്ടി പോയി

ഞാൻ തിരിഞ്ഞ് അവനെ നോക്കി

അമ്പു : എന്ത്, ആ മൈരനെ ചവിട്ടി കൊല്ലും പറഞ്ഞോ

ഞാൻ : ആരേ

അമ്പു : ഇന്ദ്രനേ ശവം കാരണം എല്ലാരും അങ്ങോട്ട് പോയി

ഞാൻ : നീ വരണ്ട താമര 🌸ണ്ടേ 😌

അമ്പു : 😣

ചന്തു : അവൻ ഇവടെ സ്റ്റേ ആണ് അല്ലേ അമ്പി

അമ്പു : ഓ

ഞാൻ : ശെരിക്കും

അമ്പു : ഉം, ഇന്ത്രജാലത്ത്, ഋഷി ഇല്ലേ അവന്റെ കൂടെ

💬 Comments

View all comments