0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.7K

ഞാൻ : ആഹ് best 😂

...
..
.

> 15:44

അമ്പു : എന്തോന്ന് ടാ ഫുഡ് കൊള്ളില്ലല്ലോ മൈരേ അയ്യേ

ചന്തു : വേണേ തിന്നിട്ട് പോടാ

ഞാൻ : ആ അത് സത്യം 😏

പപ്പ : അതേ പെട്ടെന്ന് പോവാ

ഞാൻ : എന്താ

പപ്പ : ഒന്നൂല്ല, കഴിഞ്ഞു കാര്യം...

.
.
.
> 17:55

പപ്പ : അയ്യോ മടുത്തു കോപ്പ്

ഞാൻ : ഏഹ്

പപ്പ : അമ്മായി, മോള്, മരുമോൻ ഒക്കെ കൂടെ റൗണ്ട് ഇട്ട് ഊക്ക് രാവിലെ തന്നേ

ഞാൻ : മോളോ 👀

പപ്പ : ആഹ് 😂

ഞാൻ : എന്തിന്

പപ്പ : ഇതന്നെ, കെട്ടി കേറി പോയ വീട്ടി ഇങ്ങനെ ആണോന്ന് സുധേവേട്ടൻ

ഞാൻ : അതാര്

അമ്മായിടെ മരുമോൻ

ഞാൻ : നിന്റെ വായി പഴം ആണോ, കണ്ടവന്റെ കൊണ ഒക്കെ കേക്കാൻ

പപ്പ : ആഹ് best 😂

ഞാൻ : ആന്റി അങ്കിൾ ഒന്നും പറഞ്ഞില്ലേ

പപ്പ : ഇല്ല അവര് എന്ത് പറയും തെറ്റ് എന്റെ അല്ലേ

ഞാൻ : കൊള്ളാ അടിപൊളി 😂 😏

> 21:44

അച്ഛൻ : എടോ അവരെ ഒരു തരത്തിലും തട്ടാത്ത കാര്യം പറഞ്ഞ് പൊതു സ്ഥലത്ത് കുത്തുന്നത് കണ്ടിട്ട് പഴം പോലെ നിന്നെക്കുന്നോ താൻ, കെഴങ്ങൻ 😡

അമ്മ : വേണ്ടാ

പപ്പ : 🙂

എനിക്കാണേ ചിരി വന്നിട്ട് വൈയ്യാ

💬 Comments

View all comments