Chapter Title : കാന്താരി 13 [Doli]
എടയിൽ കൂടെ കൈ ഇട്ട് അടുത്തേക്ക് ചേർന്ന് പോയി
പപ്പ : 👀
ഞാൻ : 🙂
പപ്പ : നിനക്ക് പതർച്ച ഇല്ലല്ലേ
ഞാൻ : ഉംച്ച് എന്തിനാ അത്
പപ്പ : അതാണ്, ആഹ് പിന്നെ ഇപ്പൊ ഈ കൊമ്പൻ ഈ പിടി പെണ്ണിന്റെ മണം തേടി വന്ന് തൊടങ്ങി അവസാനം 😌
ഞാൻ അവൾടെ കവിളിൽ ഉമ്മ വച്ചു
പപ്പ : മണം വരുന്നുണ്ടോ എന്നെ ഇഷ്ട്ടം ആയില്ലേ അത്
ഞാൻ : ഇല്ലല്ലോ
പപ്പ : രാവിലെ പോയിട്ട് വന്നിട്ട് കുളിച്ചില്ല
ഞാൻ : 😏
പപ്പ : പറയണ കേക്ക് കുളിച്ചാ പിന്നേം
ഞാൻ : ഒരൊ കാരണം 🙂
പപ്പ : ശെരി എന്നാ മാറ് ഞാൻ പോട്ടെ 😡
അവളെന്നെ തള്ളി മാറ്റാൻ നോക്കി
ഞാൻ : വേണ്ടാ 😁
പപ്പ : ഓർമ ഇണ്ടോ നമ്മള്
ഞാൻ : ന്ത് നമ്മള്
പപ്പ : കുട്ടൻ താഴെ ഞാൻ മേലെ
ഞാൻ : ഉം 😊
പപ്പ : ഇപ്പൊ നോക്ക് 😌🌚
ഞാൻ : ദേ ഇനി ഒന്നും ആലോചിച്ച് സങ്കടപ്പെടരുത്
പപ്പ : ഉം, ശെരി
ഞാൻ : നാളെ കോയമ്പത്തൂർ വരുന്നാ
പപ്പ : ഏഹ്
ഞാൻ : ഒരു load സാനം എടുക്കാൻ ഇണ്ട്
പപ്പ : ഒറ്റക്കാ
ഞാൻ : ഉം
പപ്പ : എങ്ങനെ ആണ് പോണത്
ഞാൻ : നീ വരുന്നേ കാർ എടുക്കാ ഇല്ലെങ്കി
💬 Comments
View all comments