Chapter Title : കാന്താരി 13 [Doli]
train
പപ്പ : പോവാ 😁
ഞാൻ : ഉം 😊
പപ്പ : നല്ല ചൂട്
ഞാൻ : ഞാൻ മാറട്ടെ
പപ്പ : കൊല്ലും ഞാൻ മാറിയാ ആഹാ 🙂
ഞാൻ : ശെരി
പപ്പ : നിനക്ക് ശെരിക്കും എന്നെ ഇഷ്ട്ടാണോ അതോ
ഞാൻ : നിന്നെ ഒക്കെ ഇഷ്ട്ടപ്പെടാൻ അയ്യേ
പപ്പ : സത്യം
ഞാൻ അവൾടെ വയറ്റി ശെരിക്കെ ഒരു പിച്ച് കൊടുത്തു
പപ്പ : 😣 ആഹ് വേനിച്ചു
ഞാൻ : സോറി
പപ്പ : ആഹ് ... തൊലി പോയി 🥹... ഇത് ദേഷ്യം കൊണ്ട് ചെയ്തതാ എനിക്കറിയാ
ഞാൻ : സോറി
പപ്പ : വേണ്ടാ, ദേഷ്യം ഉണ്ടേ പറഞ്ഞാ പോരേ, വയറ്
ഞാൻ : നോക്കട്ടെ
പപ്പ : വേണ്ടാ
ഞാൻ : ദേ കളിക്കല്ലേ
പപ്പ : ഓ അപ്പൊ ഞാൻ കാണിച്ച കളി കൊള്ളാ 🥹 എനിക്ക് അറിയാ ചൊമക്കാ എന്നെ ഹും
ഞാൻ : എന്ത് പപ്പാ നീ
പപ്പ : വേണ്ടാ എന്നെ വിട് തൊടണ്ട
ഞാൻ : സോറി
പപ്പ : എനിക്ക് സോറി വേണ്ടാ
ഞാൻ : പിന്നെ
പപ്പ : 👀
ഞാൻ : പിന്നെ
പപ്പ : അവടെ അമർത്തി ഉമ്മ തന്നാ മതി 🙂
😂
പപ്പ : 😉
ഞാൻ അവളെ പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ : ദേ എന്നെ പ്രാന്ത് കേറ്റാതെ മര്യാദക്ക് എന്നെ settle ചെയ്തോ
💬 Comments
View all comments