0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 2616

ചെയ്തത് തന്നേ ആണ് മേലാൽ ഇങ്ങനെ ചെയ്യാതിരിക്കാൻ

പപ്പ : ഓഹോ 👀

ഞാൻ : നിനക്ക് എപ്പഴും അവളോട് ഒരു ചൊറി ഇണ്ട്, അത് വേണ്ടാ നീ എന്റെ ഭാര്യ ആണ് fine i love you അത് truth, പക്ഷെ അത് പറഞ്ഞ് നിനക്ക് വേണ്ട പോലെ ഒരു കോന്തൻ ആവാൻ എനിക്ക് പറ്റില്ല, നിന്നോട് ഞാൻ വീണ്ടും പറയാ അടുത്ത വട്ടം അവളെ hurt ചെയ്താ ഞാൻ ഇതിലും വലുത് തരും

പപ്പ : what a misogynistic behavior

ഞാൻ : 👀
പപ്പ : സ്ത്രീ വിരുദ്ധത
ഞാൻ : നിർത്തടി നിന്റെ translation ഞാനെ പണ്ടത്തെ നാലാം ക്ലാസല്ല അവള് വല്യ പഠിപ്പിസ്റ്റ്
പപ്പ : 😏

ഞാൻ : എത്ര toxic ആയിട്ടുള്ളാ വാക്കാ അറിയോ അത് 👀, പിന്നെ സ്ത്രീ കൊണദ്ധൻ ആണ് ഞാൻ പറഞ്ഞില്ലേ misogynistic ആണെങ്കി ഞാൻ സ്ത്രീ വിരുദ്ധത മാത്രല്ല കാണിക്കണ്ടത് നിന്നോട് നിന്റെ കൂറ സ്വഭാവം ആൾക്കാരോടുള്ള പെരുമാറ്റം എല്ലാം നോക്കി കുറ്റം പറയണം പറയട്ടെ ഞാൻ

പപ്പ : നീ എന്റെ ചേട്ടനോട് ഇങ്ങനെ ആണോ behave ചെയ്തത് you treated him like a piece of sh..

ഞാൻ : അവൻ അതാണ് i repeat അവൻ അതാണ് piece of shshshshshsh 😮‍💨

പപ്പ : മതി

ഞാൻ : നിനക്ക് വേണേ അവളോട് ഒരു സഹോദരിയേ പോലെ പെരുമാറാ അല്ലെങ്കി വേണ്ടാ പക്ഷെ ഈ type ഇനി നടന്നാ ഏയ്‌ നടക്കില്ല പപ്പ cute ആണേ പപ്പ സുന്ദരി ആണേ ഏഹ് ഏത് 😁 😏

പപ്പ : നിനക്ക് എന്റെ സഹോദരനെ അങ്ങനെ കാണാ എനിക്ക് പറ്റില്ല, what a double stand

ഞാൻ : അവൾ എന്താ ചെയ്തേ അത് പറ

പപ്പ : നീ ആണ് ആവശ്യം ഇല്ലാത്ത ഓരോന്ന് പറയണേ ഞാൻ ചെറിയ jealous ആണ് fine പക്ഷെ

💬 Comments

View all comments