Chapter Title : കാന്താരി 13 [Doli]
: ഉം 😊
പപ്പ : എനിക്ക് പേടിയാവുന്നു
ഞാൻ : എന്തിന് 👀
പപ്പ : കിച്ചു ഇന്ദ്രനെ വല്ലതും
ഞാൻ : ഏഹ് 👀
പപ്പ : ഉം
ഞാൻ : അങ്ങനെ ഒന്നും ഇല്ല നീ വന്നെ
പപ്പ : അങ്ങനെ അല്ല അവന്റെ ഒരു വിവരവും ഇല്ലാത്തത് എനിക്ക് എന്തോ
ഞാൻ : ഇല്ല... 👀
പപ്പ : 👀
ഞാൻ : അങ്ങനെ അവന്റെ തലയിൽ കൂടെ ഒരു ചിന്ത പോവും മുന്നേ ആണി അടിച്ച പലക തലയിൽ കൂടെ എറങ്ങും, ചെയ്യും പറഞ്ഞാ ചെയ്യും 😣
പപ്പ ശ്വാസം ആഞ്ഞ് വലിച്ചത് പോലെ തോന്നി
ഞാൻ : 😃 ചുമ്മാ തമാശ 😌
പപ്പ : 😂 വാ കെടക്കാ
ഞാൻ : നിക്ക്
ഞാൻ അവളെ പിടിച്ച് അടുത്തേക്ക് നിർത്തി
പപ്പ : ഉം
ഞാൻ : എന്നോട് വല്ലതും ചോദിക്കാൻ ഇണ്ടോ
പപ്പ : ആഹ്
ഞാൻ : ഏഹ്
പപ്പ : നീ ആണാണോന്ന്
ഞാൻ : കാര്യം പറ
പപ്പ : ഒന്നൂല്ല
ഞാൻ : പറ
പപ്പ : എനിക്ക് പ്രാന്ത് വരാ എന്തോ
ഞാൻ : ഹും അത് പാരമ്പര്യം
പപ്പ : പോടാ... ദേ വാ കെടക്കാ
അവളെന്റെ വയറ്റിൽ കുത്തിട്ട് തിരിഞ്ഞ് പോയി കേറി കെടന്നു
പപ്പ : hook ഇടണോ
ഞാൻ : നിന്റിഷട്ടം
പപ്പ : അല്ല രാത്രി മൂത്രം ഒഴിക്കോ പേടിച്ചിട്ട്
😣
💬 Comments
View all comments