Chapter Title : കാന്താരി 13 [Doli]
പറഞ്ഞേ
ഞാൻ : ശെരി, നന്നായി പെട്ടെന്ന് ചെയ്യ് അതിന്റെ കാര്യം, റെഡി ആയി കഴിഞ്ഞാ പവിടെ കൂടെ കേറി പോവാല്ലോ
പപ്പ : നോക്കാല്ലേ അപ്പൊ
ഞാൻ : ഒറപ്പായും അതിന് എന്താ വേണ്ടേ വച്ചാ പറഞ്ഞാ മതി ഞാൻ ചെയ്ത് തരാ
പപ്പ : ആഹ് 😁
.
.
.
പപ്പ : കുട്ടാ
ഞാൻ : ഉം
പപ്പ : നമക്ക് കോളേജി പോണതിന് മുന്നേ honey moon പോണ്ടേ
ഞാൻ : അയ്യേ
പപ്പ : ഏഹ്, honeymoon ഒക്കെ പോയി വാവക്ക് വേണ്ട പരിപാടി ഒക്കെ ചെയ്ത് മെല്ലെ തിരിച്ച് വരാ ഏത് അല്ലെങ്കി വേണ്ടാ 2025 half ഒരു ഓണം ടൈം ആവുമ്പോ ബേബിടെ കാര്യം ഒക്കെ അങ്ങോട്ട് ശെരി ആക്കാ.... 😝
ഞാൻ : അതല്ല നമ്മള് honeymoon ഒക്കെ പോയാ അവര് എന്ത് വിചാരിക്കും
പപ്പ : ആര് എന്ത് വിചാരിക്കാൻ 🙄
ഞാൻ : അല്ല നമ്മള് മോശക്കാരാ വിചാരിക്കില്ലേ
പപ്പ : മനസിലായില്ല
ഞാൻ : അതല്ലന്ന് നമ്മള് first night ആഘോഷിക്കാൻ പോവാന്ന് വിചാരിക്കില്ലേന്ന്
പപ്പ : ആഹാ 🤣
ഞാൻ : അതാണ്, ഞാൻ അത്രക്കാരൻ അല്ല 😏
പപ്പ : ഓ 🙄
ഞാൻ : honeymoon ഒന്നും നടക്കില്ല
പപ്പ : വേണ്ടാ honeymoon എനിക്ക് ഇവടെ മതി
ഞാൻ : ഏഹ്
പപ്പ : 😌 honeymoon ന് നീ പറഞ്ഞ പോലെ എന്താണോ
💬 Comments
View all comments