Chapter Title : കാന്താരി 13 [Doli]
നടക്കാ എനിക്ക് ഇവടെ ആണേലും മതിന്ന് 🙂
ഞാൻ : 🙂
പപ്പ മെല്ലെ ചിരിച്ചോണ്ട് എന്റെ നേരെ വന്നു
കുട്ടാ
ഞാൻ : ഓ
പപ്പ : കൊതിയായി 🙂
ഞാൻ : ഉം 😟
പപ്പ : 🌚 ബാ
അവളെന്റെ തോളിൽ പിടിച്ച് മറിഞ്ഞ് ബെഡിലേക്ക് വീണു...
അവളൊരു കൊതിച്ചിയേ പോലെ നോക്കി ചുണ്ട് നനച്ച് മെല്ലെ പൊങ്ങി എന്റെ ചുണ്ടിൽ സീൽ പതിപ്പിച്ചു
ഞാൻ കണ്ണിറുക്കി അടച്ച് അവൾടെ വയറിൽ കൈ വച്ച് തടവി...
പപ്പ തോളിൽ കൂടെ കൈ ഇട്ട് എന്നെ ചേർത്ത് ഞെക്കി പിടിച്ചു...
പപ്പ : കുട്ടപ്പാ 👀, സൊത്തു ആണ് കുട്ടൻ
ഞാൻ : 🙂 ഉം
പപ്പ : cringe അടിച്ചൊ ഡീ പെണ്ണെ 😝
ഞാൻ : 😒
പപ്പ : ദേ എനിക്ക് വേണ്ടത് ഞാൻ വിളിക്കും
ഞാൻ : 😮 🙄
പപ്പ : 🫂 എന്റെ ജീവനാ കുട്ടൻ , എന്റെ ശൊത്തു ആണേ, എന്റെ വാവ ആണേ, എന്റെ പെണ്ണാണെ 🤣
ഞാൻ : അയ്യോ പറയല്ലേ എന്റെ തല പൊളിയുന്നു കേട്ടിട്ട്...
അവളെന്റെ കഴുത്തിൽ അമർത്തി ഉമ്മ വച്ചു
പപ്പ എന്റെ മാല ഊരി എടുത്ത് എന്നെ നോക്കി
പപ്പ : 😌 മനസ്സിലായി, പോ അങ്ങോട്ട്
അവള് അവൾടെ ജിമിക്കി കമ്മൽ ഊരി എടുത്ത് എന്റെ കൈയ്യി തന്നു, പിന്നെ വള മൂക്കുത്തി necklace എല്ലാം ഊരി തന്നു...
ഞാൻ കൈ എത്തിച്ച് റാക്കിലേക്ക്
💬 Comments
View all comments