Chapter Title : കാന്താരി 13 [Doli]
എങ്ങനെ വേണേലും ഇരുന്നോ പറഞ്ഞ് ഞാൻ ലൈറ്റ് ഓഫാക്കി കേറി കെടന്നു
പപ്പ : കഴിഞ്ഞോ
ഞാൻ : ഒച്ച കൂടിയാ
പപ്പ : നീ ഒന്നും കല്യാണം കഴിക്കാൻ പാടില്ല രാമാ
ഞാൻ : അതായിരുന്നു എനിക്കും ഇഷ്ട്ടം
പപ്പ : അവളോട് കാണിക്കുന്നതിന്റെ പകുതി എന്നോട് നിനക്ക് ഇണ്ട് എന്ന് എനിക്ക് തോന്നുന്നില്ല
ഞാൻ : സത്യം ആണ് അത്, കാരണം അവളാ എന്റെ main
പപ്പ : കല്യാണം കഴിഞ്ഞാ കൊറച്ച് compromise വേണം
ഞാൻ ലൈറ്റ് ഓണാക്കി അവളെ തിരിഞ്ഞ് നോക്കി
പപ്പ : എന്താ
ഞാൻ : നീ എന്താ പറയണേ അപ്പൊ നിന്നെ കെട്ടിയ കൊണ്ട് ഞാൻ അവളെ കണ്ടാ തിരിഞ്ഞ് നടക്കണോ
പപ്പ : എന്നല്ല ഞാൻ വിളിച്ചോണ്ട് വന്ന ശേഷം തിരിച്ച് പോയാ you are trying to insult me
ഞാൻ : trying to അല്ല insult ചെയ്തത് തന്നേ ആണ് മേലാൽ ഇങ്ങനെ ചെയ്യാതിരിക്കാൻ
പപ്പ : ഓഹോ 👀
ഞാൻ : നിനക്ക് എപ്പഴും അവളോട് ഒരു ചൊറി ഇണ്ട്, അത് വേണ്ടാ നീ എന്റെ ഭാര്യ ആണ് fine i love you അത് truth, പക്ഷെ അത് പറഞ്ഞ് നിനക്ക് വേണ്ട പോലെ ഒരു കോന്തൻ ആവാൻ എനിക്ക് പറ്റില്ല, നിന്നോട് ഞാൻ വീണ്ടും പറയാ അടുത്ത വട്ടം അവളെ hurt ചെയ്താ ഞാൻ ഇതിലും വലുത് തരും
പപ്പ : what a misogynistic behavior
💬 Comments
View all comments