Chapter Title : കാന്താരി 13 [Doli]
ഞാൻ : 👀
പപ്പ : സ്ത്രീ വിരുദ്ധത
ഞാൻ : നിർത്തടി നിന്റെ translation ഞാനെ പണ്ടത്തെ നാലാം ക്ലാസല്ല അവള് വല്യ പഠിപ്പിസ്റ്റ്
പപ്പ : 😏
ഞാൻ : എത്ര toxic ആയിട്ടുള്ളാ വാക്കാ അറിയോ അത് 👀, പിന്നെ സ്ത്രീ കൊണദ്ധൻ ആണ് ഞാൻ പറഞ്ഞില്ലേ misogynistic ആണെങ്കി ഞാൻ സ്ത്രീ വിരുദ്ധത മാത്രല്ല കാണിക്കണ്ടത് നിന്നോട് നിന്റെ കൂറ സ്വഭാവം ആൾക്കാരോടുള്ള പെരുമാറ്റം എല്ലാം നോക്കി കുറ്റം പറയണം പറയട്ടെ ഞാൻ
പപ്പ : നീ എന്റെ ചേട്ടനോട് ഇങ്ങനെ ആണോ behave ചെയ്തത് you treated him like a piece of sh..
ഞാൻ : അവൻ അതാണ് i repeat അവൻ അതാണ് piece of shshshshshsh 😮💨
പപ്പ : മതി
ഞാൻ : നിനക്ക് വേണേ അവളോട് ഒരു സഹോദരിയേ പോലെ പെരുമാറാ അല്ലെങ്കി വേണ്ടാ പക്ഷെ ഈ type ഇനി നടന്നാ ഏയ് നടക്കില്ല പപ്പ cute ആണേ പപ്പ സുന്ദരി ആണേ ഏഹ് ഏത് 😁 😏
പപ്പ : നിനക്ക് എന്റെ സഹോദരനെ അങ്ങനെ കാണാ എനിക്ക് പറ്റില്ല, what a double stand
ഞാൻ : അവൾ എന്താ ചെയ്തേ അത് പറ
പപ്പ : നീ ആണ് ആവശ്യം ഇല്ലാത്ത ഓരോന്ന് പറയണേ ഞാൻ ചെറിയ jealous ആണ് fine പക്ഷെ i don't hate her
ഞാൻ : ആഹ് fine case closed...
💬 Comments
View all comments