Chapter Title : കാന്താരി 13 [Doli]
നേരെ യുദ്ധം ചെയ്ത എനിക്ക് നീ ഒരു എര അല്ല അറിയാലോ
ഞാൻ : എന്നിട്ട് വട്ടത്തിൽ എന്നെക്കൊണ്ട് പറയിക്കരുത് നീ... ആഹ് വന്ന് കെട
പപ്പ : 😡 ദേ കളിക്കല്ലേ
ഞാൻ : ഞാനെ അറ്നൂറ് കിലോമീറ്റർ പോയിട്ട് വരാ ഒറങ്ങട്ടെ
പപ്പ : okey sleep take a sound sl
ഞാൻ ലൈറ്റ് ഓഫാക്കി
പപ്പ : take a sound sleep...
ഞാൻ : പപ്പ വന്നേ ഇങ്ങോട്ട്
പപ്പ : എനിക്ക് മനസ്സില്ല
ഞാൻ : വരില്ല ഒറപ്പാ
പപ്പ : get lost
ഞാൻ : എന്നാ ഒന്ന് എറങ്ങി പോ
പപ്പ : നീ പോടാ പട്ടി
ഞാൻ ലൈറ്റ് ഇട്ട് ചാടി എണീറ്റു
പപ്പ : 👀
ഞാൻ : എന്താ വിളിച്ചേ ഇപ്പൊ
പപ്പ : എന്നെ എന്തെങ്കിലും ചെയ്താ ഇണ്ടല്ലോ
ഞാൻ : എന്താ വിളിച്ചേ നീ ഇപ്പൊ
പപ്പ : പട്ടിന്ന് സോറി അറിയാതെ
ഞാൻ : പേടി ഇണ്ട് അപ്പോ 👀
ഞാൻ ലൈറ്റ് ഓഫാക്കി വീണ്ടും കേറി കെടന്നു
പപ്പ : എനിക്ക് അറിയായിരുന്നു കൈ നേരായാ എല്ലാം മാറും
ഞാൻ : brilliant, marvellous, fantastic, amazing
പപ്പ ചൊമരിൽ ഇടിക്കണ ഒച്ച കേട്ടു
ഞാൻ : ഇപ്പൊ വന്ന് കെടക്കുന്നോ രണ്ട് തരട്ടെ
പപ്പ : അടിക്കാൻ വാ
ഞാൻ : ശെരി എന്തോ ചെയ്
രണ്ട് മിനിറ്റ് ഒച്ച ഇല്ലാതെ ഇരുന്നതും വന്ന്
💬 Comments
View all comments