Chapter Title : കാന്താരി 13 [Doli]
കേറി ഇരുന്നു
Bed അനങ്ങി വീണ്ടും കേറി കെടന്നു അപ്പോ
ഞാൻ കൈ ഇട്ട് അവൾടെ കൈക്ക് പിടിച്ചു
പപ്പ : വിട്
ഞാൻ : വന്നേ ചോദിക്കട്ടെ
പപ്പ : don't touch me
ഞാൻ : അപ്പൻ സായിപ്പ് ഹ് 😏
പപ്പ : എന്റെ അച്ഛനെ പറഞ്ഞാ ഇണ്ടല്ലോ
ഞാൻ : വരുന്നോ ഇല്ലേ
പപ്പ : വായി തോന്നിയത് മുഴുവൻ പറഞ്ഞിട്ട് വരാ ഞാൻ
ഞാൻ : ശെരി വേണ്ടാ ഞാൻ ദിവാനില് പോയി കെടക്കാ...
ഞാൻ അങ്ങനെ ഉരുണ്ട് അവളെ കൈയ്യിലാക്കി
പപ്പ എന്നെ ശക്തി ആയിട്ട് തള്ളി തള്ളി മാറ്റാൻ നോക്കി
ഞാൻ : ടീ പൊറോട്ടേ നീ ഇത്രേ ഉള്ളു
പപ്പ : കഴിഞ്ഞോ
ഞാൻ : ആ
പപ്പ : ഞാൻ വീട്ടി പോട്ടെ
ഞാൻ : പൊക്കോ
പപ്പ : സ്ഥിരം നിക്കാൻ
ഞാൻ : നിന്റെ ഇഷ്ട്ടം പൊക്കോ
പപ്പ : ശെരി നാളെ ആവട്ടെ
ഞാൻ : അപ്പൊ പഠിത്തം
പപ്പ : ജീവിതം പോയി പിന്നെ ആണ് പഠിത്തം
ഞാൻ : ഇതിനാ ഞാൻ പറഞ്ഞത് അന്നേ divorce വാങ്ങി പോടീന്ന്
പപ്പ : ഞാൻ അതല്ല പറഞ്ഞത്
ഞാൻ : ശെരി
പപ്പ : ഞാൻ അതല്ല പറഞ്ഞത് ഇനി ഇത് പറഞ്ഞാ നിന്റെ നാക്ക് ഞാൻ വലിച്ച് വെളിയിൽ ഇടും
ഞാൻ : എന്താണ് കാര്യം പറ
പപ്പ : എനിക്ക് ആകെ ഉള്ള ആള് എന്നെ
💬 Comments
View all comments