Chapter Title : കാന്താരി 13 [Doli]
നോക്കാതെ ഇരുന്നാ പിന്നെ
ഞാൻ : ആര് പറഞ്ഞു നോക്കുന്നില്ലാന്ന്
പപ്പ : കണ്ണോണ്ട് നോക്കിയാ മതി എല്ലാം ആയി
ഞാൻ : nice joke ഇനി പറഞ്ഞാ കഴുത്തിന് പിടിച്ച് ഞാൻ തന്നെ വെളിയിൽ ആക്കും
പപ്പ : ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : പറഞ്ഞോ
പപ്പ : നമക്ക് ഒരു കുട്ടിക്ക് നോക്കിയാലോ
ഞാൻ : sorry മനസ്സിലായില്ല
പപ്പ : അതാവുമ്പോ എന്നെ സ്നേഹിക്കാൻ എനിക്ക് സ്നേഹിക്കാൻ ഒരാളായി പിന്നെ തരിച്ച് നടക്കണ ഈ കുടുംബം ഒന്ന് ഓൺ ആവും
ഞാൻ : പോയേ ഒന്ന്
പപ്പ : ഏഹ്
ഞാൻ : കുട്ടി എന്നിട്ട് പൈസക്കോ
പപ്പ : അതൊക്കെ നോക്കാ
ഞാൻ : ഒറങ് ഒരൊ മണ്ടത്തരം ആലോചിക്കാതെ നിനക്ക് അതൊന്നും നടക്കില്ല
പപ്പ : എന്ത്
ഞാൻ : അതന്നെ ഈ പൊട്ടാൻ നിക്കണ നീ ആ ദേഷ്യം കൊച്ചിന്റെ മേലെ കാണിച്ചാ പണി ആവും, ഇപ്പൊ കോളേജി പോ
പപ്പ : മതിയോ അങ്ങനെ
ഞാൻ : ആഹ് മതി
പപ്പ : അല്ലെങ്കിലും ഇപ്പോ പ്രസവിക്കാ ആദ്യം തന്തേ ഞാൻ എന്റെ വഴിക്ക് വരുത്തട്ടേ
ഞാൻ : variety dialogue ആണ് കേട്ടോ വഴി ഞാൻ വെട്ടും
പപ്പ : നോക്കാ
ഞാൻ പപ്പേ വലിച്ച് ചേർത്ത് പിടിച്ചു
പപ്പ : വേണ്ടാ മൂഡില്ല എനിക്ക്
അവളെന്റെ മൊഖത്ത് ചുണ്ട് ഒരച്ചോണ്ട് പറഞ്ഞു
ഞാൻ : ഈ മുറിയില് ഞാൻ നിന്റെ അടിമ
💬 Comments
View all comments