Chapter Title : കാന്താരി 13 [Doli]
അല്ലേ
പപ്പ : ആണോ
ഞാൻ : ഉം
പപ്പ : എന്നാലേ എനിക്ക് പൊറത്തും വേണം
ഞാൻ : അത് നീ തലകുത്തി നിന്നാ നടക്കില്ല
പപ്പ : ചെയ്ത് കാണിച്ചാ ശീലം
അവളങ്ങനെ പറഞ്ഞ് എന്റെ ചെവിയിൽ ഉമ്മ വച്ചു
ഞാൻ : ഞാനെ ആനേ മിഴുങ്ങിയാ വെളിയിൽ ഒരു ഈച്ച പോലും അറിയില്ല ആ എന്നെ തളക്കാനാ മോൾടെ ശ്രമം...
പപ്പ ഒന്നും പറഞ്ഞില്ല എന്റെ തല പിടിച്ച് കഴുത്തിൽ ഉമ്മ വച്ച് ചെറുതായി ഞെക്കി
പപ്പ : tired
ഞാൻ : ഏഹ്
പപ്പ : നല്ല തരിപ്പ്
ഞാൻ : ഹും
പപ്പ : ബാത്റൂമില് kiss അടി പൊളി ആയിരുന്നെ ആ കുട്ടന്റെ മണം കൂടെ അയപ്പോ
ഞാൻ : ഒറങ്
പപ്പ : tired okey ഒറങ്ങിക്കോ
ഞാൻ : ദേ ഒരു കാര്യം പറയട്ടെ
പപ്പ : പറ
ഞാൻ : നിന്നെ ഞാൻ എന്നെ എങ്ങനെ ഞാൻ നോക്കോ അത് പോലെ നോക്കാ
പപ്പ : നീ self care എന്നൊരു സാധനം ചെയ്യില്ല ആ നീ നിന്നെ പോലെ എന്നെ നോക്കിയാ നല്ല കോമെടി ആയിരിക്കും
ഞാൻ : selfcare ചെയ്യാ
പപ്പ : sorry
ഞാൻ : that's okey
പപ്പ : ഞാൻ ഈ top ഊരിക്കോട്ടെ
ഞാൻ : എന്താ
പപ്പ : ചൂട് ചൂട്
ഞാൻ : എന്റെ tees എടുത്തിട്ടോ
പപ്പ : അമ്മോ വേണ്ടാ
💬 Comments
View all comments