0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.9K

: എവടെ ടാ

ഞാൻ : അടിയില് അടിയില്

സിദ്ധു : ആഹ്

അപ്പഴേക്കും അമ്മ ഇച്ചു മൂന്നാമത് ഒരു set കാല് കൂടെ ഞാൻ കണ്ടു

അമ്മ : ചന്ദ്രേട്ടാ സുഖം അല്ലേ

ചന്ദ്രേട്ടൻ : സുഖം തന്നേ

അമ്മ : ശ്രീനി സുഖല്ലേ

ശ്രീനി ഏട്ടൻ : സുഖം ചേച്ചി...

അമ്മ : ടാ എറങ്ങി വാടാ

ഞാൻ : പണി എടുക്കാൻ വിടില്ലാ ടാ ഉണ്ണി വിട് വിട്

ഞാൻ നെരങ്ങി വെളിയിലേക്ക് വന്നു

പപ്പ : 👀

ഞാൻ : നിങ്ങൾ എന്താ ഇവടെ

അമ്മ : വൈഗ വിളിച്ചു എന്നെ അപ്പൊ നീ വരാൻ നിക്കാ പറഞ്ഞപ്പോ സിദ്ധു വിളിക്കാൻ വന്നു...

ഞാൻ : ഉം

അമ്മ : കൊച്ച് ഇവടെ വരേ വന്നത്

ഞാൻ : ഇവടെ ഒന്നും നിക്കണ്ട പോ

അമ്മ : അതാ മോനെ നീ വാ ഞങ്ങടെ കൂടെ അവടെ ആരൂല്ല

പപ്പ : ഇല്ല വേണ്ടമ്മാ

സിദ്ധു : പത്മിനി അവടെ ആരൂല്ല ചേച്ചി അമ്മേം മാത്രെ ഉള്ളു അച്ഛൻ പോലൂല്ല

പപ്പ : ഇല്ല വേണ്ടാ സിദ്ധു ചേട്ടാ

സിദ്ധു : ടാ നീ ഇങ്ങനെ നിക്കാതെ പറ വല്ലതും

ഞാൻ : എന്തോ ചെയ്യ് എനിക്ക് വേറെ പണി ഇണ്ട്...

സിദ്ധു : എന്നാ ഞങ്ങള് പോട്ടെ

ഞാൻ : അതേ മറ്റേ പറഞ്ഞ സാധനം വാങ്ങിച്ചോ

സിദ്ധു : ആഹ്, നമ്മടെ മറ്റേ ശ്രീ ഇല്ലേ ബാംഗ്ലൂർ അവൻ

💬 Comments

View all comments