Chapter Title : കാന്താരി 13 [Doli]
വാങ്ങിണ്ട് അവൻ എടുത്തോണ്ട് വരും
ഞാൻ : ഉം...
പപ്പ : നിങ്ങള് പൊക്കോ ചെറിയമ്മ ഞാൻ ഇല്ല 😟
ചെറിയമ്മ എന്നെ ആണ് നോക്കിയത്
ഞാൻ കണ്ണോണ്ട് കാട്ടി
ഇച്ചു : 😌, ദേ വന്നേ ഇങ്ങോട്ട് ഒറ്റ ഒന്ന് തരും ഇപ്പൊ സിദ്ധു വണ്ടി എടുക്ക് അതോ ഞാൻ എടുക്കട്ടെ 😂
സിദ്ധു : യ്യോ വേണ്ടാ, 😁 ഇനി അതിന്റെ ഒരു കൊറവ് മാത്രെ ഉള്ളു...
പപ്പ എന്നെ വളരേ ദേഷ്യത്തോടെ നോക്കി...
ഞാൻ : സിദ്ധു
സിദ്ധു : ഉം
ഞാൻ : വന്നേ ഇങ്ങോട്ട്
സിദ്ധു : എന്ത്
ഞാൻ : അവടെ ആരും ഇല്ലല്ലോ
സിദ്ധു : ഇല്ലടാ അമ്മു ഇല്ല അവൻ കാലത്ത് വണ്ടി എടുത്തോണ്ട് പോയി... രാമമ്മാമയും അമ്മായിയും ഇല്ലല്ലോ...
ഞാൻ : ഉം
സിദ്ധു : ഞാൻ മറ്റേ സാദനം എടുത്തിട്ട് വരാ
ഞാൻ : ആഹ് 😊...
സിദ്ധു : പിന്നെ പൊളിക്കണം വണ്ടി ഏത്
ഞാൻ : ഓ പൊളിക്കാ പോരേ പോ പോ
സിദ്ധു : ഉം...
നാല് മണിക്ക് പണി കഴിഞ്ഞ് അവരൊക്കെ പോയി
ഞാൻ ഉള്ളൊക്കെ വൃത്തി ആക്കി കഴിഞ്ഞ് തിരിഞ്ഞതും പേടിച്ച് പോയി
അച്ഛൻ പിന്നാലെ നിക്കുന്നു
അച്ഛൻ : എന്താ
ഞാൻ : ഒന്നൂല്ല
അച്ഛൻ : അവര് പോയോ
ഞാൻ : ആഹ് പോയി
അച്ഛൻ : പണി എവടെ വരേ ആയി
ഞാൻ : നടക്കാണ് വയറ് കേറ്റി ഇനി വയറ്
💬 Comments
View all comments