Chapter Title : കാന്താരി 13 [Doli]
വലിക്കണം, അത് കാലത്ത് ചെയ്യാ വച്ച് നേരത്തെ പോയി... ഒന്ന് രണ്ട് സാധനം alter ചെയ്യാൻ കൊടുത്തത് വരാൻ ഇണ്ട്...
അച്ഛൻ : ഉം
ഞാൻ : ഉം , ഒരു half എടുത്ത് കൊടുക്കോ ചോദിച്ചു
അച്ഛൻ : ആര്
ഞാൻ : ചന്ദ്രേട്ടൻ
അച്ഛൻ : ഉം, ഞാൻ കൊണ്ട് കൊടുത്തോളാ
ഞാൻ : ഞാൻ കൊടുത്തോളാ
അച്ഛൻ : വേണ്ട ഞാൻ
ഞാൻ : ഇല്ല ഞാൻ
അച്ഛൻ : ഏഹ് 👀
ഞാൻ : ഉം, 😊 🙄
അച്ഛൻ അങ്ങനെ തിരിഞ്ഞ് പോയി ഞാൻ അറ്റത്തെ അടിച്ച് കൂട്ടിയത് എല്ലാം കൂടെ വാരി വെളിയിൽ തൂക്കി ഇട്ടു
അച്ഛൻ : രാമാ
ഞാൻ : ആഹ്
അച്ഛൻ : വണ്ടി ഓണാവുന്നില്ല
ഞാൻ : അത് ബാറ്ററി എടുത്ത് വിട്ട് കാണും വെൽട് അടിക്കുമ്പോ
ഞാൻ എറങ്ങി സൈഡിൽ പോയ് connection കൊടുത്തു
അച്ഛൻ വണ്ടി ഓണാക്കി start ചെയ്തു
ഞാൻ : 🙂
അച്ഛൻ : okey ആണോ
ഞാൻ : ആഹ്
അച്ഛൻ vaccum കേറ്റി വണ്ടി എടുത്തു...
അച്ഛൻ : മറ്റേ രാജഹംസം നല്ല വലിവാ
ഞാൻ : ആഹ് 😃
അച്ഛൻ : ഉം... ടാ പിന്നെ അങ്ങോട്ട് ഒരു കുട്ടി വണ്ടി എടുത്താലോ
ഞാൻ : ആഹ് എടുക്കാ ഒറ്റ വണ്ടിയെ ഉള്ളു ഇപ്പൊ
അച്ഛൻ : ഏതാ ഇപ്പൊ top
ഞാൻ : urbania ആണ്
അച്ഛൻ : ഫോഴ്സ്സാ
ഞാൻ
💬 Comments
View all comments