0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 2650

കള്ളൻ കടിച്ച് വച്ചിട്ട്
ഞാൻ : നീ അല്ലേ കടി കടി പറഞ്ഞെ
പപ്പ : കടി കടി പറഞ്ഞാ അത് വേറെ കടി ആണ്
അവളത് പറഞ്ഞ് തീർന്നതും എന്റെ ബാക്കിൽ ചൊമരിൽ ചവിട്ടി ബെഡിലേക്ക് എന്നേം കൊണ്ട് മറിഞ്ഞു
പപ്പ : പേടിച്ചാ
ഞാൻ : ഏയ്‌
പപ്പ : വീണിട്ടും പേടിച്ചില്ല
ഞാൻ : ഞാൻ വീഴില്ല 🙂
പപ്പ : എന്നാലേ ഞാൻ കാലിട്ട് വീഴ്ത്തും
ഞാൻ : നോക്കിക്കോ 😂
പപ്പ : ഇഷ്ട്ടല്ലേ എന്നെ
ഞാൻ : ഏഹ്... 🤔 ഉം
പപ്പ : ആലോചന 😡
ഞാൻ : 😂
പപ്പ : എനിക്ക് അറിയാ you love me alot അത് ഒരു പെണ്ണിനോട് തോന്നുന്ന സ്നേഹം അല്ല കണ്ട് കണ്ട് ഒരുമിച്ച് ജീവിച്ച് പിന്നെ അതേ പോലെ എന്റെ അവസ്ഥ കണ്ട് സഹതാപം കാരണം കൊറച്ചും പിന്നെ വഴി ഇല്ലാതെ ഒക്കെ കൂടെ
ആണോ
ഞാൻ അവൾടെ മുടി മാറ്റി കൊടുത്ത് ചോദിച്ചു
പപ്പ : ആ അറിയില്ല
ഞാൻ : ഇഷ്ട്ടാ, സഹതാപം തോന്നിയത് എന്നോടാ എന്ത് തന്നേ നീയും ഞാൻ ചട്ടിയും കലവും ആണെങ്കിൽ പോലും തട്ടൽ മുട്ടൽ ഒക്കെ ഇണ്ട് അതൊക്കെ ഇവടെ പക്ഷെ പൊറത്ത്ന്ന് ഒരുത്തൻ നിന്റെ നേരെ കൈ ചൂണ്ടുന്നത് പല വട്ടം നോക്കി നിക്കണ്ട അവസ്ഥ വന്നവനാ ഞാൻ അപ്പൊ എന്നോട് എനിക്ക് തന്നേ സഹതാപം തോന്നീണ്ട്
പപ്പ : 👀
ഞാൻ : 😊
പപ്പ : ഉംച്ച്...
ഞാൻ : ആ പിന്നെ വേറെ വഴിടെ കാര്യം ഞാൻ ഇപ്പൊ ഒരു മൂള് മൂളിയാ നീ ഈ വീട്ടിന്റെ വെളിയിൽ ആണ് അപ്പൊ അതോണ്ട് ആ statement തെറ്റാ അതേ പോലെ ഈ കൈ മുറിഞ്ഞ കൊണ്ടല്ല നീ ഇങ്ങോട്ട് തിരിച്ച് കേറിയത്,
പപ്പ : thankyou 😊
ഞാൻ : സങ്കടപ്പെടണ്ട ഞാൻ ഇണ്ട് നിനക്ക് ഒറ്റ കാര്യം അല്ല രണ്ട് കാര്യം

💬 Comments

View all comments