0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.9K

സിദ്ധു : ടാ രാമാ ചാവി തന്നേ

ഞാൻ : പോടാ 😏

സിദ്ധു : താടാ ഒന്ന്

ഞാൻ : കളിക്കരുത് സിദ്ധു

സിദ്ധു : അല്ലെങ്കി വേണ്ടാ ഞാൻ license എടുക്കുന്നുണ്ട് എന്തായാലും, ആ ചള്ള് ചെറുത് വരേ ഓടിക്കുന്നു

ഞാൻ : ചെറുത് പറഞ്ഞ് കളിയാക്കാൻ നിക്കല്ലേ അവൻ എന്നെക്കാ പൊളി driver ആണ്

സിദ്ധു : ഓ പിന്നെ 😏, ആ വരുന്നുണ്ട്

അപ്പഴേക്കും ദൂരെന്ന് ബൈക്കിന്റെ ഒച്ച കേട്ടു

വണ്ടി വന്ന് എന്റെ മുന്നി നിന്നു

ഞാൻ : മെല്ലെ ടാ എവടന്ന് കേക്കാ അറിയോ ഒച്ച

സുന്ദരൻ : സാറി... ഇതെന്താ ഇവടെ

ഞാൻ : അച്ഛൻ എടുത്തോണ്ട് വന്നത്

അച്ഛനും ചെറിയച്ഛനും എറങ്ങി വന്നു

സുന്ദരൻ : വല്യച്ഛ

അച്ഛൻ : ആഹ് എന്താടാ വണ്ടിടെ ഒച്ച അടുത്ത ജില്ലയില് കേക്കാല്ലോ

ചെറിയച്ഛൻ : 👀

അച്ഛൻ : ടാ വണ്ടി കൊണ്ടിട്ടിട്ട് car എടുത്തോണ്ട് വാ

സുന്ദരൻ : രാമാ ചാവി താ... അല്ല ഞാൻ ഓടിക്കുന്നത് okey അല്ലേ, വല്യച്ഛാ, പപ്പാ

അച്ഛൻ : എടുക്കടാ 😉

ഞാൻ : 😁

സുന്ദരൻ : രാമാ

ഞാൻ ചാവി തൂക്കി ഇട്ട് കൊടുത്തു...

സിദ്ധു : ഓ നമ്മള് ചോദിച്ചാ ഇല്ല

വൈഗ അമ്മായി : പൊക്കോണം 😡

സിദ്ധു : ഇതേതാ ഈ ഒച്ച മാത്രം

അമ്മായി : ഇവടെ 😂

അമ്മായി ജനലിൽ കൂടെ എത്തി നോക്കി ചിരിച്ചോണ്ട് എറങ്ങി വന്നു....

💬 Comments

View all comments