0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.9K

പിന്നെ

ചിത്തു : ഇങ്ങനെ പോണു

ഞാൻ : ടീ നിന്നോട് ഞാൻ ഒരു കാര്യം പറയട്ടെ

ചിത്തു : ഏഹ്

ഞാൻ : നിനക്ക് ഞാൻ അന്ന് ആ മറ്റേവനോട് ചൂടായത് ഫീലായോ

ചിത്തു : ഏത് മറ്റവൻ

ഞാൻ : അതന്നെ ആ നിന്റെ

ചിത്തു : ഇല്ല

ഞാൻ : അത് പോട്ടെ കേട്ടോ ദേ സുന്ദരൻ ഏറ്റാ നടക്കും

ചിത്തു : അതൊക്കെ അവടെ നിക്കട്ടെ, ഞാൻ ഇപ്പൊ happy ആണ്

ഞാൻ : ഏഹ്

ചിത്തു : അവൻ എന്റെ വർഷങ്ങൾ ആയിട്ടുള്ള പ്രശ്നം ഒരു രാത്രി കൊണ്ട് നടത്തി തന്നു 🥹

ഞാൻ : അയ്യേ കരയാതെ

ചിത്തു : ഇല്ല ടാ, പിന്നെ നീ happy ആണോ

ഞാൻ : നമക്ക് എന്ത്

ചിത്തു : അങ്ങനെ അല്ല ടാ അതില് ഒരു കൊഴപ്പം ഇണ്ട്

ഞാൻ : എന്ത് കൊഴപ്പം

ചിത്തു : കണ്ണന്റെ ഏറ്റോം വല്യ പ്രശ്നം നീയാ

ഞാൻ : ഞാനോ 👀

ചിത്തു : നിന്റെ ജീവിതം ഇങ്ങനെ ആയല്ലോ എന്നൊരു ഇത് അല്ലെങ്കി എല്ലാം solve ചെയ്യാൻ പറ്റുന്ന ഇന്ദ്രൻ അവടെ തോറ്റു എന്നൊരു feel നിന്നെ അവൻ ഒരുമാതിരി തിന്നുന്ന പോലെ ഒരു നോട്ടം ആണ് നോക്കുന്നെ... അവന് നിന്നെ ജീവനാ സിദ്ധു എപ്പഴും പറയും

മനസ്സ് മടുത്തുപ്പോയി എന്റെ അവള് പറയുന്ന കേട്ടിട്ട്

ഞാൻ : പോട്ടെ

ചിത്തു : ദേ നിനക്ക് ഞാൻ ഒരു offer

💬 Comments

View all comments