0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.9K

തരാ അതിനെ അങ്ങോട്ട് വിടാൻ ആണെങ്കി അങ്ങനെ ചെയ്തോ ഒരു തെറ്റും ഇല്ല ഇഷ്ട്ടം പോലെ കല്യാണം ഇനിയും നടക്കും...

ഞാൻ : ഏയ്‌ ഇല്ലടീ അത് ഒരു ഡോസാ അങ്ങനെ ഇതൊന്നുമല്ല പക്ഷെ ദേഷ്യം വാശി രണ്ടും ഇണ്ട് പിന്നെ എന്താ പറ്റിക്കപ്പെട്ടു

ചിത്തു : 🙂

ഞാൻ : സിദ്ധു നിന്നെ ചതിച്ചാ എങ്ങനെ ഇണ്ടാവും നിനക്ക് പോട്ടെ പവി എന്നോട് അങ്ങനെ ചെയ്താലോ... ഒന്നും വേണ്ടാ ഒരു നിസ്സാരം ഒരു വീടിന്റെ പേരി സിദ്ധു നിന്നോട് ഇഷ്ട്ടക്കേട് കാണിച്ചാ

ചിത്തു എന്റെ തോളിൽ കൂടെ കൈ ഇട്ടു

ഞാൻ : സാരില്ല എനിക്കറിയാ സുന്ദരന്റെ കാര്യത്തിൽ എല്ലാർക്കും പേടി ഇണ്ട് , എല്ലാരും മാന്യമായിട്ട് പെരുമാറുന്നത് നല്ല മനസ്സ് കൊണ്ടാ അറിയാ

ചിത്ര : മാങ്ങ ആണ് 👀

ഞാൻ അവളെ തിരിഞ്ഞ് നോക്കി

ചിത്തു : ടാ മൊറച്ചെക്കാ നിന്റെ ഭാര്യ ആണ് അല്ലാതെ എന്റെ വല്യച്ഛന്റെ മോളല്ല പത്മിനി... പിന്നെ ഞാൻ അവളോട് അത്ര okey അല്ല സിദ്ധു അവളോട് കാണിക്കുന്ന ഈ പ്രകടനം സുന്ദരി എല്ലാരോടും പറഞ്ഞ ഒറ്റ കാര്യം നിങ്ങൾ എന്ത് ചെയ്തു എന്നാ അവളോട് വല്ലതും കാണിച്ചാ നിങ്ങള് സങ്കടപ്പെടും so ഇഷ്ട്ടം ഇല്ലെങ്കി കൂടെ കടിച്ച് പിടിക്കാ വച്ചിട്ടാ...

ഞാൻ : 😂

ചിത്തു : അമ്മ എന്താ വച്ചിട്ടാ രാമമ്മാമ ആരാ അമ്മക്ക് അറിയാലോ, കണ്ണൻ ആരാ അറിയാലോ... അമ്മ ഇന്നലെ കൂടെ പറഞ്ഞെ ഉള്ളു സിദ്ധുന്റെ കിച്ചു എങ്ങാനും ആവണം അവൾടെ

💬 Comments

View all comments