0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.9K

ഞാൻ മെല്ലെ തിരിഞ്ഞു

എണീറ്റ് ഇരിപ്പാണ്

ഞാൻ : ഏഹ് 👀
പപ്പ : തെണ്ടി കഴിഞ്ഞോന്ന്...

ഞാൻ : ആഹ് 😊

പപ്പ : ഹും 😏

ഞാൻ : ദേ കളിക്കല്ലേ

പപ്പ : 😊 💋ഉംച്ച് പോ

ഞാൻ : 🙂

ഞാൻ തിരിഞ്ഞ് നടന്നു

പപ്പ : ചത്തു പറഞ്ഞാലും വരരുത് കേട്ടോ

ഞാൻ : എന്ത് 👀

പപ്പ : ഒന്നൂല്ല പൊക്കോ

ഞാൻ : അതേ എന്റെ ജോലി ഇങ്ങനെ ആണ്...

പപ്പ : എന്ത് അവന്റെ പട്ടിയെ പോലെ നടക്കുന്നതോ

ഞാൻ : അച്ഛൻ ആണ് വണ്ടി trail അടിക്കാൻ എടുത്തത്, അമ്മായിടെ വീട്ടി പോയപ്പോ അവൻ വണ്ടി എടുത്തു അവന്റെ അപ്പന്റെ കൂടെ ആണ് വണ്ടി അപ്പൊ സിദ്ധു ചിത്തു രണ്ടും കേറി, പിന്നെ നിന്റെ ഫോൺ കട്ടാക്കിയത് എനിക്ക് നിന്നോട് അവർടെ മുന്നില് സംസാരിക്കുന്നത് ഇഷ്ട്ടല്ല ✋🏻bഅതിന്റെ കാരണം പറയാ നിന്റെ ഓരോന്ന് ചോദിക്കും എന്തിന് ഒരു പ്രാന്തി സെറ്റപ്പ് പോലെ ആണ് ഒരൊ ചോദ്യം

പപ്പ : 😂 പ്രാന്തി തന്നേ പക്ഷെ ആ പ്രാന്തിനെ കാണണ്ട ആള് മാത്രം കാണുന്നില്ല

ഞാൻ : ഞാൻ പോട്ടെ എനിക്ക് ഈ ഫിലോസഫി മനസ്സിലാവില്ല...

പപ്പ : നിനക്ക് ഇപ്പഴും എന്നോട് ദേഷ്യം ഇണ്ടല്ലേ

ഞാൻ : 👀

പപ്പ : അല്ലെങ്കി എന്റെ insecurity ആണ് ഇന്ദ്രൻ... എന്നിട്ടും അവന്റെ തട്ടകത്തില് പറഞ്ഞ് വിട്ടേക്കാ എന്റെ പുന്നാര ഭർത്താവ് കെഴങ്

ഞാൻ :

💬 Comments

View all comments