Chapter Title : കാന്താരി 13 [Doli]
അങ്ങനെ നോക്കിയാ നീ ഈ വീട് വിട്ട് വെളിയില് പോവാൻ പറ്റില്ല 😂
പപ്പ : ചിരിക്കാതടാ 😡
ഞാൻ : ദേ നാക്ക് കൂടുന്നുണ്ട്
കൂടിയാ നീ എന്ത് ചെയ്യും അവള് ചാടി എണീറ്റു
ഞാൻ : ഞാൻ എന്ത് ചെയ്യാൻ ഒന്നും ചെയ്യില്ല
പപ്പ : അവടെ വച്ച് ആ അമ്മൂന്റെ അമ്മ കേറി വന്നു, അവരെന്നെ തല്ലി കൊന്നില്ല അത്രെ ഉള്ളു
ഞാൻ : പറഞ്ഞോ വല്ലതും
പപ്പ : ഇല്ല
ഞാൻ : ഭാഗ്യം
പപ്പ : ഓ അപ്പൊ തല്ലാത്ത കൊണ്ട് എന്തായാലും സീനില്ല
ഞാൻ : അതേ അവര് അമ്മൂന്റെ അമ്മ ആണ് അവന്റെ അമ്മായി അമ്മ മാത്രല്ല അവനെ കൊറേ കാലം വൈഗ അമ്മായി എങ്ങനെ ആണോ നോക്കിയത് അതേ പോലെ ജെനിച്ച ടൈമില് അവനെ അങ്ങനെ നോക്കിയ അമ്മ ആണ് അപ്പൊ അവർടെ കണ്ണില് എന്റെ ഭാര്യ എന്നതിനെക്കാളും ഹരിടെ പെങ്ങൾ എന്നെ വരൂ
പപ്പ : ആയിക്കോട്ടെ എന്നെ എന്തിനാ force ചെയ്യുന്നേ പോ പറഞ്ഞ്
ഞാൻ : socialise ചെയ്യാൻ അല്ലെങ്കി നാളെ സിദ്ധുന്റെ engagement ടൈമില് നീ പാട് പെടും
പപ്പ : ആര് വരാൻ
ഞാൻ : ശെരി വരണ്ട
പപ്പ : വരുന്നില്ല
ഞാൻ : അപ്പോ എന്നോട് പറയരുത് സൂര്യ ചേട്ടൻ ചന്ദ്രേട്ടൻ പറഞ്ഞ് ആഹ്
പപ്പ : എന്റെ വീട്ട്കാർ far better ആണ്
ഞാൻ : കുടുംബത്തെ പറഞ്ഞാ ഇണ്ടല്ലോ പപ്പ
പപ്പ :
💬 Comments
View all comments